Sign in
Sign in
Recover your password.
A password will be e-mailed to you.
കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നീക്കം ചെയ്തു
ചാവക്കാട് : നഗരസഭ ബൈപ്പാസ് റോഡിലുളള ചൈത്രം ഹോട്ടല്‍, ഹോട്ടല്‍ ഗ്രാന്റ്, വിംബീസ് ബേക്കറി എന്നീ കടകളില്‍ നിന്നും കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.
കൂടാതെ നഗരസഭ…
മണത്തല സ്കൂളില്‍ എവര്‍ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി
മണത്തല : നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനും, സ്കൂൾ കാമ്പസിലെ ജൈവവൈവിധ്യം വിപുലീകരിക്കുന്നതിനും മണത്തല ഗവ,ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എവർഗ്രീൻ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ…
കെ അഹമ്മദ് സ്മാരക അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റ്ന് ആവേശോജ്ജ്വല തുടക്കം
പുത്തന്‍കടപ്പുറം : കെ അഹമ്മദ് സ്മാരക സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റ് പുത്തന്‍കടപ്പുറം ബീച്ചില്‍ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു.
പി എം നാസർ അധ്യക്ഷനായി. സി പി എം ഏരിയ…
നിയന്ത്രണംവിട്ട ലോറി വൈദ്യുതി കാല് ഇടിച്ചു തെറിപ്പിച്ചു
എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറര മണിയോടെ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം. ഡ്രൈവര്‍ ഉറക്കത്തില്‍പെട്ടതാണ് കാരണം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി…
ദേശീയപാത വികസനം – ഭൂമി അളന്നു തുടങ്ങി
ചാവക്കാട് : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി അളക്കല്‍ ആരംഭിച്ചു. 45 മീറ്ററാക്കിയാണ് പാത വികസിപ്പിക്കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായ കാപ്പരിക്കാട്, വെളിയങ്കോട്, അയ്യോട്ടിച്ചിറ എന്നിവിടങ്ങളില്‍ സര്‍വേ തടസ്സപ്പെടുത്താന്‍ ശ്രമം…
ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്കി
ചാവക്കാട് : കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന് നയിക്കുന്ന ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്കി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഒ. അബ്ദുറഹ്മാന്‍കുട്ടി യോഗത്തില്‍ അധ്യക്ഷനായി. നാടിന്റെ…
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
അകലാട് : ദേശീയപാത 17 അകലാട് ഒറ്റയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മലപ്പുറം തിരുനാവായ സ്വദേശികളായ റാഷിദ് (23), ഹസീബ് (22), വയനാട് സ്വദേശി നിക്സൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ റാഷിദിനും ഹസീബിനും സാരമായ…
ആസിഫ പ്രതിഷേധം – ചാവക്കാട് മൂന്നു പേർ അറസ്റ്റിൽ
ചാവക്കാട് : പ്രകടനത്തിനിടെ മതവിദ്വേഷം ഉയര്‍ത്തുന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ആര്.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ മൂന്ന് പേരെ ചാവക്കാട് പോലീസ്…
ആസിഫക്ക് വിളക്ക് കൂടുകള്‍ തെളിയിച്ച് വിദ്യാര്‍ഥികള്‍
ചാവക്കാട് : ആസിഫ സംഭവത്തില്‍ രാജവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ വിളക്ക് കൂടുകള്‍ തെളിയിച്ചു. മൂന്നു ദിവസങ്ങളിലായി മുണ്ടൂര്‍ മജിലിസ് പാര്‍ക്കില്‍ നടന്നുവന്ന വേനല്‍വസന്തം വിദ്യാര്‍ഥി…
എല്ലാവരുടേതുമാണ് ഇന്ത്യ- പൊതുസമ്മേളനം നടത്തി
ഒരുമനയൂർ: എല്ലാവരുടേതുമാണ് ഇന്ത്യ വെൽഫെയർ പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗ സമ്മേളനം ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബൂബക്കർ കുഞ്ഞി…
