Sign in
Sign in
Recover your password.
A password will be e-mailed to you.
മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വിദ്യാര്‍ഥികളെ ആദരിച്ചു
ചാവക്കാട് : കടപ്പുറം-മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പ്ലസ്ടു, എസ് എസ് എല്‍ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് കെ.അഹമ്മദ് സ്മൃതി വിദ്യഭ്യാസ പുരസ്കാരവും ക്യാഷ് അവാർഡും നൽകി…
തിരുവത്രയില്‍ ലാസിയോ ആമ്പുലന്‍സ് സേവന സജ്ജമായി
തിരുവത്ര: ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ആമ്പുലൻസ് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾഖാദർ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനം എം എല്‍ എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിലും ഇതുപോലുള്ള യുവകൂട്ടായ്മകൾ ജീവകാരുണ്യ…
പോലീസ് പിടിച്ചെടുത്ത് റോഡരികില്‍ ഇട്ടിരിക്കുന്ന വാഹനങ്ങള്‍ നീക്കണം – ഹൈക്കോടതി
ചാവക്കാട് : പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പോലീസ് സേ്റ്റഷന് പരിസരത്തെ റോഡുകളില്‍ നിരത്തിയിട്ട് ജനങ്ങളെ ബുദധിമുട്ടിക്കുന്നത് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ്. വടക്കേകാട് പോലീസ് സേറ്റ്ഷന്‍ പരിസരത്തെ റോഡിന്റെ വശങ്ങളിലായി പോലീസ്…
ഹനാനെതിരെ പോസ്റ്റ് – ഗുരുവായൂര്‍ സ്വദേശി അറസ്റ്റില്‍
ഗുരുവായൂര്‍ : ഹനാനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഗുരുവായൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പുന്നയൂർ ചെരായി സ്വദേശി വിശ്വനാഥനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. എദക്കഴിയൂർ ലൈഫ്…
മതാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് – ബെന്നി ബെഹന്നാന്
ചാവക്കാട് : മത വിശ്വാസത്തിന്റെ ഭാഗമായി പാലിക്കുന്ന ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എങ്ങിനെയെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ എം എല്‍ എ യുമായ ബെന്നി ബഹാന്‍. കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം സംഘടിപ്പിച്ച പ്രതിഭാ സംഗമം…
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് സ്ഥാനത്തേക്ക് എതിരില്ലാതെ ധന്യ
ചാവക്കാട് : ചവാക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ടായി യുഡിഎഫ് ലെ ധന്യ ഗിരീഷിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. വൈലത്തൂര്‍ ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ് ധന്യ. ഭര്‍ത്താവ് ഗിരീഷാണ് വടക്കേകാട് പഞ്ചായത്ത് മുന്‍ മെമ്പറാണ്. മുന്‍ ധാരണ…
മനാഫ് അനുസ്മരണവും വര്‍ഗ്ഗീയ വിരുദ്ധ സെമിനാറും
ഷാര്‍ജ : ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസ്സീവിന്റെ നേതൃത്വത്തില്‍ പി വി മനാഫ് ചരമവാര്‍ഷികവും, വര്‍ഗ്ഗീയ വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു.
ഷാര്‍ജ മലബാര്‍ റീജന്‍സി ഹാളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം യുഎഇയിലെ…
പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഖബറടക്കി
ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച ദറസ് വിദ്യാര്‍ഥിയുടെ മൃതദേഹം സ്വദേശത്ത് ഖബറടക്കി. പാലക്കാട് ചെറായി കോങ്ങാട്ട് അട്ടക്കാട്ടില്‍ അബ്ദുല്‍ റഹിമാന്റെ മകന് മുഹമ്മദ് ഉവൈസ് (15) ആണ് തിരുവത്ര പുതിയറ ജുമാഅത്ത്…
മന്ദലാംകുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
മന്ദലാംകുന്ന് : മന്ദലാംകുന്ന് ദേശീയപാത ടിപ്പിസുല്‍ത്താന്‍ റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ബൈക്ക് യാത്രികരായ പൊന്നാനി മരക്കടവ് ആല്യാമാക്കാനകത്ത് മൊയ്തീന് ബാവയുടെ മകന് മുജീബ് റഹ്മാന്(21) സുഹൃത്ത്…
നികുതി വര്‍ധന – ചാവക്കാട് നഗരസഭ ജനങ്ങളെ കൊള്ളയടിക്കുന്നു
ചാവക്കാട്: നഗരസഭ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതി 25 ശതമാനം മുതൽ 1400 ശതമാനം വരെ വർധിപ്പിച്ചതിനെതിരേ കെട്ടിട ഉടമകളുടെ കടുത്ത പ്രതിഷേധം. നികുതി വർധന 2013 മുതൽ മുൻകാല പ്രാബല്യത്തോടെ അടയ്ക്കണമെന്നാണ് കെട്ടിട ഉടമകൾക്ക് നോട്ടീസ്…

