Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് ചുഴലിക്കാറ്റ് – വീടിന്‍റെ മേല്‍ക്കൂര പറന്നു പോയി
ചാവക്കാട്: ചുഴലി കാറ്റില്‍ വീടിന്റെ മേല്‍കൂര പറുപോയി വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുനക്കകടവ് അഴിമുഖം റോഡില്‍ കറുപ്പംവീട്ടില്‍ റഷീദിന്റെ വീടിന്റെ മേല്‍കൂരയാണ് കാറ്റില്‍ ഉയര്‍ന്നു പൊന്തി നിലം പതിച്ചത്. ജി ഐ ഷീറ്റ്…
സുമിത്ര മഹാജൻ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും
ഗുരുവായൂർ : ലോകസഭ സ്പീക്കറും മുതിർന്ന ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജൻ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചതിരിരിഞ്ഞ് നാലരയോടെയാണ് ദർശനം. അവധി ദിവസമായതിനാലും മലയാളം മാസം ഒന്നാം തിയ്യതിയായതിനാലും ക്ഷേത്രത്തിൽ ഭക്തജന തിരക്ക്…

കടകള്‍ കുത്തി തുറന്ന് മോഷണം – നാല് പേര്‍ പിടിയില്‍
ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പ്പടിയില്‍ കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാമാവ് വെങ്കിടങ്ങ് ആരി വീട്ടില്‍ ജിഷ്ണു, മാമാബസാര്‍ പോക്കാകില്ലത്ത് ഷിഹാബുദ്ധീന്‍, സഹോദരന്‍ ഹഫീസ്, ചൊവ്വല്ലൂര്‍പ്പടി…

വീട് കയറി ആക്രമണം – നാലുപേര്‍ അറസ്റ്റില്‍
ചാവക്കാട് : മണത്തല അയിനിപ്പുള്ളിയില്‍ വീടുകയറി ആക്രമിച്ച കേസിലെ നാല് പ്രതികളെ ചാവക്കാട് എസ്.ഐ. എം.കെ. രമേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ കുന്നത്ത് നൗഷാദ് (34),…

വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി
വടക്കേകാട് : കോളേജ് വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി. എടക്കര മിനി സെന്റര്‍ പാവൂര്‍ ഷക്കീറിന്റെ മകന്‍ അലി അക്ബറി (20)നാണ് മര്‍ദനമേറ്റത്. ചെവിക്ക് പരിക്കേറ്റ അലി അക്ബറിനെ ചാവക്കാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തോടെ…

മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീ
ഗുരുവായൂര്‍: ഗുരുവായൂരിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ യൂസർ ഫീ വാങ്ങി മാലിന്യം ശേഖരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തിൽ കൗൺസിൽ അനുശോചിച്ചു. സർക്കാർ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുള്ള…

ചാവക്കാട് നഗരസഭ കേരളോത്സവം 24, 25, 26, 27 തിയതികളില്‍
ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവം 2017 സെപ്റ്റംബര്‍ 24, 25, 26, 27 തിയതികളില്‍ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു. നഗരസഭാ കൊണ്ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ അദ്ധ്യക്ഷന്‍ എന്‍.കെ.അക്ബര്‍, തൃശൂര്‍…

കൂട്ട മാനഭംഗം – ആറു പേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : ജോലി വാഗ്ദ്ധാനം ചെയ്ത് കൊണ്ടു വന്ന യുവതിയെ ലോഡ്ജില്‍ പാര്‍പ്പിച്ച് കൂട്ട മാനംഭഗത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര പാണ്ടികശാല പറമ്പില്‍ അലി, കടപ്പുറം…

താലൂക്ക് ആശുപത്രിയിലെ മാലിന്യം കനാലില്‍ തന്നെ – കൊട്ടും കുരവയും ബാക്കി
ചാവക്കാട്: നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ മാലിന്യം കനോലി കനാലിലേക്ക് ഒഴുക്കി വിടുന്നത് ഇപ്പോഴും തുടരുന്നു. മാലിന്യ വിമുക്തവും കയ്യേറ്റവും ഒഴിവാക്കി കനോലി കനാൽ സംരക്ഷണം മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്നാണ് ഇപ്പോഴും നഗരസഭയുടെ…

പാത്തു
ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ടിന് പടിഞ്ഞാറ് കാട്ടത്തറക്കല്‍ പരേതനായ ഹസ്സന്റെ ഭാര്യ പി ഒ പാത്തു(90) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കയ്യ, അഷ്‌റഫ്, സെക്കീന. മരുമക്കള്‍: സുബൈദ, പരേതനായ അഹമ്മദ് ഹാജി, ബഷീര്‍.
