mehandi new

ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിയിപ്പ്

ചാവക്കാട്: 2016 നവംമ്പറില്‍ കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേറ്റ് വേരിഫിക്കേഷന്‍ ഫെബ്രുവരി 15 ന് ബുധനാഴ്ച…

ഒറ്റതവണ തീര്‍പാക്കല്‍ അദാലത്ത് ഫെബ്രുവരി 14 ന്

ചാവക്കാട്: സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ഒറ്റതവണ തീര്‍പാക്കല്‍ അദാലത്ത് ഫെബ്രുവരി 14 ന് നടക്കും. 1986 മുതല്‍ 2010 വരെയുള്ള കാലയളവില്‍ വസ്തു ഫ്‌ളാറ്റ് വാങ്ങിയതില്‍ വിലകുറച്ച് കാണിച്ചു ആധാരം രജിസ്റ്റര്‍ ചെയ്തു എന്ന കാരണത്താല്‍…
Rajah Admission

ദേശീയ വിര വിമുക്ത ദിനം ആചരിച്ചു

പുന്നയൂർ : പി.എച്ച് സി യുടെ ആഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ ദേശീയ വിരവി മുക്ത ദിനാചരണം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍പി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി ഒ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ. നിത…
Rajah Admission

തെക്കേക്കര ലാസര്‍(75)

ഗുരുവായൂര്‍:  താമരയൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപം  തെക്കേക്കര ലാസര്‍(75)നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കാവീട്  സെന്റ് ജെസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നാസ്. മക്കള്‍: ലുജോണ്‍, ലിങ്കണ്‍, ലിംന. മരുമക്കള്‍:…
Rajah Admission

പ്രസാദ് പദ്ധതി – 100 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

ഗുരുവായൂര്‍: പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരില്‍ നടപ്പാക്കുന്ന 100 കോടിയുടെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് വിശദമായ പദ്ധതി രേഖ…
Rajah Admission

വീട്ടമ്മമാരുടെ സമരം – അങ്ങാടിത്താഴത്ത് കുടിവെള്ളം ലഭിച്ചു തുടങ്ങി

ഗുരുവായൂര്‍: അങ്ങാടിത്താഴത്ത് കുടിവെള്ളം ലഭിക്കാതിരുന്ന 40ഓളം വീടുകളില്‍ കുടിവെള്ളം ലഭിച്ചു തുടങ്ങി. വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ കാലിക്കുടങ്ങളുമായി ചൊവ്വാഴ്ച ഉച്ചക്ക് ഗുരുവായൂരിലെ വാട്ടര്‍ അതോറിറ്റി ഓഫിലെത്തി പ്രതിഷേധിച്ചതിനെ…
Rajah Admission

മുത്തലാഖ് – ഭര്‍ത്താവിന്‍റെ നടപടി കോടതി റദ്ദാക്കി

ചാവക്കാട്: ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയ ഭര്‍ത്താവിന്‍റെ നടപടി  കോടതി റദ്ദാക്കി. തൊഴിയൂര്‍ സ്വദേശി തോണിയറയില്‍ മുഹമ്മദ് ഫാസിലിനെതിരെ (32) മമ്മിയൂര്‍ കൊങ്ങനം വീട്ടില്‍അബ്ദുല്‍ അസീസിന്‍്റെ മകള്‍ റിസ്വാന (24)…
Rajah Admission

പുന്നയൂര്‍ പഞ്ചായത്തില്‍ മുടങ്ങിക്കിടക്കുന്നത് 73.31 ലക്ഷ രൂപയുടെ പദ്ധതികള്‍

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച വിവിധ വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതിനാല്‍ നിഷ്ഫലമായി കെട്ടിക്കിടക്കുന്നത് 73.31 ലക്ഷം. പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ആലാപ്പാലത്തിനടുത്തുള്ള പൊതു ശ്മശാനത്തില്‍ 53.15 ലക്ഷത്തിന്‍…
Rajah Admission

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് – ഒരാളുടെ നില ഗുരുതരം

തിരുവത്ര: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മത്സ്യ കച്ചവടക്കാരനായ എടക്കഴിയൂര്‍ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പാലക്കല്‍ മനാഫ്(38), എടക്കര  സ്വദേശി അമീര്‍ ( 24) എന്നിവര്‍ക്കാണ്…
Rajah Admission

ക്രിക്കറ്റ് സിനിമാ താരം ശ്രീശാന്ത് ശനിയാഴ്ച തിരുവത്രയില്‍

ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ രജത ജൂബിലി ആഘോഷത്തിന് ക്രിക്കറ്റ് സിനിമാ താരം ശ്രീശാന്ത് ശനിയാഴ്ച തിരുവത്രയിലെത്തും. തീരദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി…