mehandi new

സി പി എം പ്രവർത്തകന്റെ വീട് കത്തിക്കാൻ ശ്രമം

അണ്ടത്തോട്: രാത്രിയുടെ മറവിൽ സി.പി.എം പ്രവർത്തകന്റെ വീട് കത്തിക്കാൻ സാമൂഹ്യ ദ്രോഹികളുടെ ശ്രമമെന്ന് പരാതി. സി.പി.എം.സജീവ പ്രവർത്തകനായ പെരിയമ്പലം ബീച്ച് കിഴക്കകത്ത് മൊയ്‌നുവിന്റെ വീടിനെതിരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണം നടന്നത്.…

യുവാവിനു നേരെ അക്രമം

പുന്നയൂര്‍ക്കുളം: അണ്ടത്തോട് കുമാരൻപടിയില്‍ യുവാവിന് നേരെ അക്രമം. അക്രമത്തില്‍ പരിക്കേറ്റ കുമാരൻപടി സ്വദേശി കളത്തിങ്ങല്‍ സിറാജ് (33) നെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ…
Ma care dec ad

കനോലികനാലില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു

ചാവക്കാട് : കനോലികനാലില്‍  മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.  ഇരുകരകളിലുമുള്ളവര്‍ക്ക് ദുരിതം സമ്മാനിച്ച്  കനാലില്‍ പായല്‍ നിറയുന്നു. പായല്‍ ചീയുന്നതുമൂലം കരകള്‍ക്കിരുവശവുമുള്ള കിണറുകളിലെ വെള്ളത്തില്‍…

പുല്ലാങ്കുഴല്‍ നാദമായ് …

ഗുരുവായൂര്‍: പുല്ലാങ്കുഴലില്‍ ഗോപികമാരുടെ മനം കവര്‍ന്ന കണ്ണന് പുല്ലാങ്കുഴല്‍ സംഗീതാര്‍ച്ചനയൊരുക്കി പ്രത്യേക കച്ചേരിയിലെ മൂന്ന് കച്ചേരികളും ആസ്വാദകമനം കവര്‍ന്നു. ചെമ്പൈ വേദിയില്‍ പ്രത്യേക കച്ചേരി അവതരിപ്പിച്ച മാലാ ചന്ദ്രശേഖറും ജെ എ…
Ma care dec ad

സ്ത്രീ പീഡനം പോലീസ് അനാസ്ഥയില്‍ വ്യാപക പ്രതിഷേധം

ഗുരുവായൂര്‍: ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി നഗരസഭ സെക്രട്ടറിയായിരുന്ന രഘുരാമന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാതെ ഗുരുവായൂര്‍ പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യൂത്ത് ലീഗ് ഗുരുവായൂര്‍ മുനിസിപ്പല്‍…

കെ.എസ്.ഇ.ബി ശുഷ്കാന്തി : സംസ്‌കാരത്തിനിടെ ശ്മശാനത്തിന്റെ ഫ്യൂസ് ഊരി

ഗുരുവായൂര്‍: നഗരസഭയുടെ ക്രിമിറ്റോറിയത്തില്‍ ശവ സംസ്‌കാരം നടന്നു കൊണ്ടിരിക്കെ കെ.എസ്.ഇ.ബിക്കാര്‍ ശ്മശാനത്തിന്റെ ഫ്യൂസ് ഊരി. നഗരസഭയുടെ ചൂല്‍പ്പുറത്തുള്ള വാതക ശ്മശാനത്തിന്റെ ഫ്യൂസാണ് കുടിശികയുടെ പേരില്‍ കെ.എസ്.ഇ.ബിക്കാര്‍ ഊരിയത്. ഒരു…
Ma care dec ad

നോട്ട്‌ പിന്‍വലിക്കല്‍ : കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു

ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ നോട്ട്‌ പിന്‍വലിക്കല്‍ നടപടിക്കെതിരെ  ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌  പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു. ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌…

വ്യാഴാഴ്ച്ച പ്ലാസ്സ്റ്റിക്ക് ഹര്‍ത്താല്‍

ചാവക്കാട് : സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍. തിങ്കളാഴ്ച നടന്ന നഗരഭാ കൌണ്‍സില്‍ യോഗത്തില്‍ ശുചിത്വ യജ്ഞം, പ്ലാസ്റ്റിക് ഹര്‍ത്താല്‍, ഉപയോഗ്യമായ പഴയ സാധനങ്ങളുടെ കൈമാറ്റം…
Ma care dec ad

ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്പന – വിലകുറവില്‍ നല്‍കുന്നത് ചീഞ്ഞ…

ചാവക്കാട്: വൃത്തിഹീന ചുറ്റുപാടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്‍പന തകൃതി. ചാവക്കാട് എനാമാവ് റോഡില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പഴം പച്ചക്കറി വില്‍പനയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത്. ചീഞ്ഞ പഴവര്‍ഗ്ഗങ്ങളും…

ബൈക്കപകടം രണ്ടുപേര്‍ക്ക് പരിക്കേറ്റു – ബംഗാളി തൊഴിലാളിയുടെ നില ഗുരുതരം

എടക്കഴിയൂര്‍ : അകലാട് മൊയ്തീൻപള്ളിക്കു സമീപം ദേശീയപാതയില്‍ ബൈക്ക് അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ കാപ്പിരിക്കാട് സ്വദേശി ഹാരിസ് (35), ബംഗാള്‍ സ്വദേശി ഇബ്രാഹിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇബ്രാഹിം റോഡ്‌…