Sign in
Sign in
Recover your password.
A password will be e-mailed to you.
രോഗികള്‍ക്ക് ഒരുനേരത്തെ ഭക്ഷണവുമായി വിദ്യാര്‍ത്ഥികളെത്തി
ചാവക്കാട്: കുട്ടികളില്‍ സാമൂഹിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആസ്പത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് ഒരുനേരത്തെ ഭക്ഷണവുമായി വിദ്യാര്‍ത്ഥികളെത്തി. ചാവക്കാട് അമൃത വിദ്യാലയത്തിലെ കുട്ടികളാണ് താലൂക്കാസ്പത്രിയിലെത്തി…
ആക്ട്സ് ചാവക്കാട് യൂണിറ്റ് രൂപീകരിച്ചു
ചാവക്കാട്: ആക്ട്സ് ചാവക്കാട് യൂണിറ്റ് രൂപവത്കരണ യോഗം ചാവക്കാട് നഗരസഭ ചെയര്മാന് എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആക്ട്സ് പ്രസിഡന്റ് കെ.പി.എ. റഷീദ് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ എ.എച്ച്. അക്ബര്‍, മഞ്ജുള കൃഷ്ണന്, ശാന്ത…
പള്ളിയുണ്ണി(80)
ചാവക്കാട് : തിരുവത്ര ചീനിച്ചുവട് മൌലാന നഗറില്‍ താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ ഹസ്സന്‍കോയ ഭാര്യ പള്ളിയുണ്ണി(80) നിര്യാതയായി.
കബറടക്കം വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് പുതിയറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.
മക്കള്‍ : ഗഫൂര്‍, നാസര്‍,…
സിങ്കൂര്‍ : കോടതിവിധി ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള താക്കീത്
ചാവക്കാട്; പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് സ്വകാര്യ കമ്പനിക്ക് ബലപ്രയോഗത്തിത്തിലൂടെ ഏറ്റെടുത്ത് നല്കിയ ഭൂമി തിരിച്ചു നല്‍കണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാരുകള്‍ അനുവര്‍ത്തിക്കുന്ന ജനവിരുദ്ധ…
ഇനോവ കാര്‍ കണ്ടയിനര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്
ചാവക്കാട്: മണത്തല ജുമാമസ്ജിദിനു സമീപം ദേശീയപാത 17ല്‍ ഇനോവ കാര്‍ കണ്ടയിനര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കാസര്‍കോട് കാഞ്ഞങ്ങാട് വലിയേറ്റില്‍ രാജേഷ് ബേബി (42), അമ്മ സിസിലി ബേബി (68), ബന്ധുക്കളായ ഇഴാറത്ത് ജോമോന്…
ഷരീഫ് (48)
ചാവക്കാട്: ബേബി റോഡ് തെരുവത്ത് കൊപ്ര പരേതനായ ബുഹാരിയുടെ മകന് ഷരീഫ് (48) നിര്യാതനായി. സ്വകാര്യ ട്യൂട്ടോറിയല്‍ കോളേജ് അധ്യപകനായിരുന്നു. ഭാര്യ: ഷെഹിദ. മക്കള്‍: തന്‍സീര്‍, തന്‍ഹ.
ചാവക്കാട് നഗരത്തില്‍ അടിമുടി ഗതാഗത പരിഷ്ക്കരണം – നടപ്പിലാക്കുന്നത് ഏഴുമുതല്‍
ചാവക്കാട്: ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ സപ്തംബര്‍ ഏഴ് മുതല്‍ ചാവക്കാട് നഗരത്തില്‍ ഗതാഗത ക്രമീകരണം നടത്താന്‍ തീരുമാനം. നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കുതിനായി ട്രാഫിക് ക്രമീകരണ സമിതി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച…
വധശ്രമക്കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 10,500 രൂപ പിഴയും
ചാവക്കാട്: മാരകായുധങ്ങളുമായി അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 10500 രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി കളപ്പുരക്കല്‍ വീട്ടില്‍ ഉണ്ണി എ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അസി. സെഷന്‍സ് ജഡ്ജി…
പോലീസിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റില്‍
ചാവക്കാട്: പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് പള്ളിവിഞ്ഞാലില് യൂനസി(31)നെയാണ് ചാവക്കാട് എസ്ഐ എം.കെ.രമേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് തങ്ങള്‍പടിയില്‍ വെച്ച്…