mehandi new

റെക്കോര്‍ഡ് – ഗുരുവായൂരില്‍ 264 വിവാഹങ്ങള്‍

ഗുരുവായൂര്‍ : ഗുരുവായൂരിലെ റിക്കാര്‍ഡ് വിവാഹങ്ങള്‍. 264 വിവാഹങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ ഇന്നലെ നടന്നത്. ഇത് സര്‍വ്വകാല റെക്കോഡാണ്. രണ്ടു വര്‍ഷം മുമ്പ് ചിങ്ങമാസത്തില്‍ നടന്ന 226 വിവാഹങ്ങളാണ് നിലവിലെ റെക്കോര്‍ഡ്. രാവിലെ അഞ്ച് മുതല്‍ മൂന്നു…

കുഞ്ഞിമുഹമ്മദ്

എരമംഗലം: പുത്തന്‍പള്ളി കുറ്റിയാട്ടേല്‍ കുഞ്ഞിമുഹമ്മദ് (50) അന്തരിച്ചു. ഭാര്യ: നസീമ, മക്കള്‍: നിഹാല്‍, നിഷാദ്, നിംഷിദ. മരുമകന്‍: മുസ്തഫ.
Ma care dec ad

ഖദീജ

എരമംഗലം: വെളിയങ്കോട് പരേതനായ പാടത്തകായില്‍ കോയയുടെ ഭാര്യ ഖദീജ (85) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കാസിം എന്ന കുഞ്ഞിമോന്‍, ഉമ്മര്‍ (സെക്രട്ടറി  ഐ. ഇ. എസ് ചിറ്റിലപ്പള്ളി തൃശൂര്‍), മുഹമ്മദ് തഖിയ്യ്, ഹനീഫ, മുഹമ്മദ് സാലിഹ് (മൂവരും ബഹ്‌റൈന്‍),…

കടലിലും പുഴയിലും മത്സ്യബന്ധനത്തിനിറങ്ങുന്നവരെ കുരുക്കിലാക്കി വേലിയിറക്കം

ചേറ്റുവ: വേലിയിറക്കത്തില്‍ പുഴയിലെ വെള്ളം കടലിലേക്ക് ഇറങ്ങിപ്പോകുന്നത് ചേറ്റുവ പുഴയിലും കടലിലും മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു. ഒരു മാസത്തോളമായി പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് 11 വരെ നീണ്ടുനില്‍ക്കുന്ന…
Ma care dec ad

താലൂക്ക് വികസനസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവം

ചാവക്കാട്: താലൂക്ക് വികസനസമിതി യോഗങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് തികഞ്ഞ അലംഭാവമാണുള്ളതെന്ന് വിമര്‍ശം. പുന്നയൂര്‍ പഞ്ചായത്തിലെ അവിയൂര്‍-പനന്തറ കോളനിയിലെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതില്‍…

ഗതാഗതക്രമീകരണത്തിന്‍റെ ഭാഗമായി നഗരത്തില്‍ സര്‍വേ നടത്തി

ചാവക്കാട്: നഗരത്തില്‍ ഏഴു മുതല്‍ നടപ്പാക്കുന്ന ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ സീബ്രാ ലൈനുകള്‍ വരയ്ക്കാനും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമായുള്ള സര്‍വ്വേ നടന്നു. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അറുതി…
Ma care dec ad

ഓണക്കാലത്തെ വ്യാജമദ്യത്തിന്‍റെ വരവ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും

ചാവക്കാട്: ഓണക്കാലത്തെ വ്യാജമദ്യത്തിന്‍റെ വരവ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം ജനകീയ കമ്മിറ്റിയോഗം തീരുമാനിച്ചു. ചാവക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ.…

ശ്രീകൃഷ്ണ കോളേജില്‍ ഡിഗ്രി സീറ്റൊഴിവ്

ഗുരുവായൂര്‍:  ശ്രീകൃഷ്ണ കോളേജില്‍ ബി.എ. ഇംഗ്ലീഷ്, എക്കണോമിക്‌സ്, ബി.എസ്.സി. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ബോട്ടണി, കെമിസ്ട്രി എന്നിവയില്‍ മെറിറ്റില്‍ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ 5ന് ഉച്ചയ്ക്ക് 12.30ന് ഹാജരാകണ
Ma care dec ad

മകളെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ വീട്ടിലെത്തിയ യുവാവ് 11കാരിയായ മകളെ തീകൊളുത്തി കൊലപ്പെടുത്താനും ആത്മഹത്യക്കും ശ്രമിച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഭാര്യക്കും ഭാര്യമാതാവിനും പൊള്ളലേറ്റു. മറ്റം ചെട്ടിയാംകുളത്ത് വ്യാഴ്ച…

റോഡരികില്‍ മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ : കണ്ടാണശേരിയില്‍ റോഡരികില്‍ മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനടുത്താണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുള്ളന്‍പന്നിയെ ഇന്നലെ രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ…