Sign in
Sign in
Recover your password.
A password will be e-mailed to you.
ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദവും നാളെ മുതല്‍
ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം വൈശാഖ മാസാരംഭ ദിവസമായ നാളെ മുതല്‍ നിലവില്‍ വരും. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് നടകളില്‍ കൗണ്ടറുകളുണ്ടാകും. നിലവില്‍…
ഇന്ന് വൈദ്യുതി മുടങ്ങും
ഗുരുവായൂര്‍: ഇലക്ട്രിക് സെക്ഷന്റെ പരിധിയില്‍ വരുന്ന കെ.എസ്.ആര്‍.ടി.സി, മഹാരാജ, ഐ.ടി.ഐ റോഡ്, ജാറം, ബി.എസ്.എന്‍.എല്‍ ലൈന്‍, ഗാന്ധിനഗര്‍, പെരുന്തട്ട, പട്ടിപറമ്പ് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി…

വൈശാഖ മാസാചരണം ഏഴിന് തുടങ്ങും
ഗുരുവായൂര്‍: വൈശാഖ മാസാചരണം നാളെ ആരംഭിക്കും. പുണ്യകര്‍മങ്ങള്‍ക്ക് ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് തിരക്കനുഭവപ്പെടും. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരദിനങ്ങള്‍ ഈ മാസത്തിലുണ്ട്. ബലരാമജയന്തിയായ അക്ഷയ…
എസിപി ആര്‍ ജയചന്ദ്രന്‍പിള്ളക്ക് ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി
ഗുരുവായൂര്‍: റെന്റ് എ കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ മികവിന് ഗുരുവായൂര്‍ എ.സി.പി ആര്‍ ജയചന്ദ്രന്‍ പിള്ള നയിച്ച സംഘത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി. എ.സി.പി. ആര്‍.ജയചന്ദ്രന്‍ പിള്ള, ഷാഡോ പോലീസ് എസ്.ഐ മാരായ…

സിജി യുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും
തൃശൂര്‍: എസ് എസ് എല്‍, സി പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സിജിയുടെ നേതൃത്വത്തില്‍ അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് കരിയര്‍ തിരഞ്ഞെടുക്കാന്‍…
കലാശക്കൊട്ട് നിരോധിച്ചു
ചാവക്കാട്: ക്രമസമാധാനം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമാപനത്തില്‍ ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് നിരോധിച്ചു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സന്റെ സാനിധ്യത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ്…

ചാവക്കാട് കുടുംബസതേം താമസിച്ചുവന്ന യുവാവ് തമിഴ്‌ട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
ചാവക്കാട് : തെക്കന്‍ പാലയൂരില്‍ കുടുംബസതേം താമസിച്ചുവന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുക്കരൈ സ്വദേശി സുധാകര്‍ (35) നെയാണ് കഴിഞ്ഞദിവസം തമിഴ്‌നാട് ചെട്ടിപാളയത്തിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…
പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍…
ചാവക്കാട് : പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. വ്യാഴാഴ്ച്ച ഉച്ചയോടെ ചാവക്കാട് പോലീസ് സ്റ്റെഷനിലാണ് സംഭവം. ബുധനാഴ്ച്ച രാത്രി കടപ്പുറം സുനാമി കോളനിയിലെ വീട്ടില്‍…

അനധികൃത മദ്യ വില്‍പ്പന : ഒരാള്‍ അറസ്റ്റില്‍
ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ അനധികൃതമായി വില്പന നടത്തുവാന്‍ കൊണ്ടുവന്ന മദ്യവുമായി ഒരാളെ പോലീസ് പിടികൂടി. പുത്തന്‍കടപ്പുറം രാമി വീട്ടില്‍ ആലു മകന്‍ ഹനീഫ (57) യെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.…
സ്ഥാനാര്‍ഥിയോടൊപ്പം
പുന്നയൂര്‍: യുവത്വത്തിന്റെ ചുറുചുറുക്കുമായി യു ഡി എഫ് ഗുരുവായൂര്‍ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി എം സാദിഖലിയുടെ പുന്നയൂരിലെ വാഹന പ്രചാരണ ജാഥ രാവിലെ വടക്കേ പുന്നയൂരില്‍ നിന്നും ആരംഭിച്ചു. തെക്കിനേടത്ത് പടി, തെക്കേ പുന്നയൂര്‍, കുരഞ്ഞിയൂര്‍…
