Sign in
Sign in
Recover your password.
A password will be e-mailed to you.
പാലയൂര് തിരുന്നാളിനുള്ള വളണ്ടിയര് സേന രുപീകരിച്ചു
ചാവക്കാട് : പാലയൂര് മാര്തോമ അതിരുപത തീര്ഥകേന്ദ്രത്തിലെ ദുക്റാന തര്പ്പണതിരുന്നാളിന് സേവനമനുഷ്ഠിക്കാനുള്ള വളണ്ടിയര് സേന രുപീകരിച്ചു. വനിതകളടക്കം 200 അംഗങ്ങളാണ് സേനയിലുള്ളത്. തിരുനാളുകളുടെ ഭാഗമായി തീര്ഥകേന്ദ്രത്തില് എത്തുന്നവര്ക്കുള്ള…
വി വണ് ക്ലബ് വായനാദിനം ആചരിച്ചു
ചാവക്കാട്: വായനദിനത്തോടനുബന്ധിച്ച് വി വണ് ആര്ട്സ് സ്പോട്സ് ക്ലബ് അകലാട് ബദര് പള്ളിയുടെ ആഭിമുഖ്യത്തില് വായനാദിനം ആചരിച്ചു. മലയാളിയെ വായന പഠിപ്പിച്ച പി എന് പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള ലഘുലേഘ വിതരണം ചെയ്യുകയും ചെയ്തു. ഇക്ബാല്…
ചാവക്കാട് നഗരസഭയില് വായനാവാരാചരണത്തിന് തുടക്കമായി
ചാവക്കാട് : നഗരസഭയുടെയും നഗരസഭകളിലെ വായനശാലകളുടെയും സംയുക്താഭിമുഖ്യത്തില് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കമായി . പാലയൂര് ചെറുകാട് വായനശാലയുടെ സഹകരണത്തോടെ പാലയൂര് എയുപി സ്ക്കൂളില് നടന്ന വായനാ ദിനവും പ്രതിഭാസമാദരണവും സാഹിത്യകാരന്…
ഒരുമനയൂര് ഐവിഎച്ച്എസ് സ്കൂള് എന്എസ്എസ് വിഭാഗം വായനാവാരം ആചരിച്ചു
ഒരുമനയൂര്: ഇസ്ലാമിക് വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂളിലെ എന്എസ്എസ് വിഭാഗം വായനാവാരം ആചരിച്ചു. ചാവക്കാട് നഗരസഭ ലൈബ്രറിയില് ക്ലാസിഫിക്കേഷന്, റീപ്ലേസ്മെന്റ് ജോലിയില് സഹായിച്ചും, ഒരുമനയൂര് പഞ്ചായത്ത് ഹെല്ത്ത് സെന്റര്…
വടക്കേകാട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
വടക്കേക്കാട് : അഞ്ഞൂരില് യുവാവിന് ഡെങ്കിപ്പനി സ്ഥീരികരിച്ചതായി വടക്കേക്കാട് കമ്യൂണിറ്റി ഹെല്ത്ത് സെന്ററിലെ ആരോഗ്യവിഭാഗം അധികൃകര് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില് പ്രദേശത്ത് ബോധവത്ക്കരണവും ശുചീകരണവും നടക്കുന്നുണ്ട്. കൊതുകു…
വെട്ടിപ്പുഴയില് കോണ്ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു
പുന്നയൂര്: വെട്ടിപ്പുഴയില് കോണ്ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. പുന്നയൂര് മണ്ഡലം കര്ഷക കോണ്ഗ്രസ് സെക്രട്ടറിയും വെട്ടിപ്പുഴ കുന്നമ്പത് മുഹമ്മദാലിയുടെ മകനുമായ റിയാസിനാണ് (26) വെട്ടേറ്റത്. ഇയാളെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്…
കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും
ഗുരുവായൂര്: മോട്ടോര് പമ്പുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല് ഒരുമനയൂര്, കടപ്പുറം പഞ്ചായത്തുകലില് അടുത്ത ഒരാഴ്ച കുടിവെള്ള വിതരണം ഭാഗികമാവുമെന്ന് അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
മാലിന്യകുപ്പയായി മാറിയ മാന് ഹോളുകള് മാറ്റിത്തുടങ്ങി
ഗുരുവായൂര്: ഔട്ടര് റിങ്ങ് റോഡിനരികില് കിടന്നിരുന്ന അഴുക്കുചാല് പദ്ധതിയുടെ മാന് ഹോളിനുള്ള കോണ്ക്രീറ്റ് റിങ്ങുകള് വാട്ടര് അതോറിറ്റിയുടെ കരാറുകാര് മാറ്റി തുടങ്ങി. മാലിന്യകുപ്പയായി മാറിയ മാന് ഹോളുകള് അടിയന്തിരമായി നീക്കണമെന്ന…
പോലീസിന്റെ നരനായാട്ടില് പ്രതിഷേധിച്ച് കെ എസ് യു പ്രതിഷേധ മാര്ച്ച്
പുന്നയൂര്ക്കുളം : സെക്രട്ടെരിയറ്റ് മാര്ച്ചില് കെ എസ് യു നേതാക്കളെയും പ്രവര്ത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നരനായാട്ടില് പ്രതിഷേധിച്ച് കെ എസ് യു ഗുരുവായൂര് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച്…
ഗവ.ഫിഷറീസ് യൂ.പി സ്കൂളില് ബീച്ച് ക്ലബ്ബ് എഫ്.എം 20.16
മന്ദലാംകുന്ന്: ഗവ.ഫിഷറീസ് യൂ.പി സ്കൂളില് 'ബീച്ച് ക്ലബ്ബ് എഫ്.എം 20.16 ഉദ്ഘാടനം ജില്ലാ ഇംഗ്ലീഷ് കേന്ദ്രം ട്യൂട്ടര് വിനിജ നിര്വ്വഹിച്ചു.
സ്കൂള് എസ്.എം.സി ചെയര്മാന് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ഷിബു മാസ്റ്റര്, ടി.കെ യൂസഫ്,…
