Sign in
Sign in
Recover your password.
A password will be e-mailed to you.
കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും
ചാവക്കാട് : കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും. കനാൽ ശുദ്ധീകരണം , മത്സ്യ ആവാസവ്യവസ്ഥ പുന:സ്ഥാപിക്കൽ, കാനാലിനെ വിനോദയാത്രക്കായി ഒരുക്കുക, ശുദ്ധജല സ്രേതസ് ആക്കി മെരുക്കിയെടുക്കൽ എന്നീ പദ്ധതികളെയാണ്…
യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില് കണ്വന്ഷന് സംഘടിപ്പിച്ചു
ദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് കമ്മറ്റി ദുബായില് സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര് സ്ഥാനാർഥി സാദിഖലിയുടെ…

ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും നിവേദനവും എതിര്പ്പുകളും വിഭാഗീയതയും മാറ്റി…
ചാവക്കാട് : ഗുരുവായൂര് ബ്ളോക്ക്കോണ്ഗ്രസ് മുന് പ്രസിഡണ്ട് സി.എ ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് നിവേദനം നല്കി. പുന്നയൂര് പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, ഒരുമനയൂര്…

ഹനീഫ വധക്കേസ് വിചാരണ: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഉമ്മന് ചാണ്ടിക്ക്…
ചാവക്കാട്: തിരുവത്രയില് വധിക്കപ്പെട്ട കോണ്ഗ്രസ് പ്രവര്ത്തകന് എ.സി.ഹനീഫയുടെ കേസിന്്റെ വിചാരണക്ക് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഹനീഫയുടെ മാതാവ് ഐഷാബി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് നിവേദനം നല്കി.
ഹൈക്കോടതിയിലെ…

ബൈക്കപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ത്ഥി മരിച്ചു
ചാവക്കാട്: ദേശീയ പാതയില് ബൈക്കപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ത്ഥി മരിച്ചു. എടക്കഴിയൂര് ആറാംകല്ലിന് പടിഞ്ഞാറ് താമരശ്ശേരി ബാബുവിന്്റെ മകന് ലാല്കൃഷ്ണയാണ് (19) മരിച്ചത്. പാവറട്ടി സെന്്റ് ജോസഫ് കോളജില് ഒന്നാം…

യു ഡി എഫ് സര്ക്കാറിന്റെ വികസന പ്രവര്ത്തനങ്ങള് ഗുരുവായൂരിലത്തെിയില്ല – ഉമ്മന്ചാണ്ടി
ചാവക്കാട്: യു.ഡി.എഫ് സര്ക്കാര് കഴിഞ്ഞ അഞ്ചു വര്ഷം സംസ്ഥാനത്തിന്്റെ വികസനം ലക്ഷ്യമാക്കി പ്രവര്ത്തിച്ചപ്പോള് ആ വികസനം ഗുരുവായൂരിലത്തെിയില്ലെന്ന് ഉമ്മന്ചാണ്ടി. ഗുരുവായൂര് നിയോജകമണ്ഡലം യു.ഡി.എഫ് കണ്വെന്ഷന് ചാവക്കാട്ട് ഉദ്ഘാടനം…

ഗോപപ്രതാപനെ വധിക്കാന് ക്വട്ടേഷന്: പ്രതികളുമായി തെളുവെടുപ്പ് നടത്തി
ചാവക്കാട്: ഗോപപ്രതാപനെ വധിക്കാന് ക്വട്ടേഷന് നല്കിയ കേസിലെ പ്രതികളായ തിരുവത്ര ചീനിച്ചോട് നടത്തി കുഞ്ഞിമുഹമ്മദ് എന്ന പടിഞ്ഞാറപ്പുരക്കല് കുഞ്ഞിമുഹമ്മദ് (54), മണത്തല ബേബി റോട് കള്ളാമ്പി അബ്ബാസ് എന്നിവരെ റിമന്റില് നിന്ന് കസ്റ്റഡിയില്…


സ്പെഷല് പ്രോസിക്യൂട്ടറെ നിയമിക്കാത്തതില് പ്രതിഷേധിച്ച് ഹനീഫയുടെ ബന്ധുക്കള് സത്യാഗ്രഹത്തിലേക്ക്
ചാവക്കാട്: തിരുവത്ര എ.സി ഹനീഫ വധക്കേസില് സ്പെഷല് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന സര്ക്കാര് വാഗ്ദാനം പാലിക്കാത്തതില് പ്രതിഷേധിച്ച് ബന്ധുക്കള് സത്യാഗ്രഹത്തിലേക്ക്.
ഹനീഫയുടെ മാതാവ് ഐഷ ബീവി, സഹോദരങ്ങളായ സെയ്തുമുഹമ്മദ്, അബൂബക്കര്…

പ്രതികള്ക്കായി പ്രാര്ത്ഥന – മസ്ജിദില് പ്രതിഷേധവും ബഹളവും
ചാവക്കാട്: സി.എ ഗോപപ്രതാപനെ വെട്ടിക്കൊല്ലാന് ക്വട്ടേഷന് പദ്ധതിയിട്ട കേസിലെ പ്രതികളായ നടത്തി കുഞ്ഞുമുഹമ്മദ്, കള്ളാമ്പി അബ്ബാസ് എന്നിവര്ക്ക് വേണ്ടി പുത്തന്കടപ്പുറം തിരുവത്ര ജുമാഅത്ത് പള്ളിയില് പ്രാര്ത്ഥനനടത്തിയതിനെതിരെ നാട്ടുകാര്…
