mehandi new
Browsing Tag

Chavakkad

നാച്ചുറൽസ് – ഇന്ത്യയിലെ നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ചാവക്കാട് നാളെ ആരംഭിക്കും

ചാവക്കാട് : ഇന്ത്യയിൽ ഉടനീളം അറുനൂറിൽ അധികം ഫ്രഞ്ചേയ്‌സികളുള്ള നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ നാച്ചുറൽസ് (NATURALS ) നാളെ ചാവക്കാട് പ്രവർത്തനം ആരംഭിക്കുന്നു. പ്രസിദ്ധ സിനി ആർട്ടിസ്റ്റ് പ്രയാഗാ മാർട്ടിൻ നാളെ രാവിലെ പതിനൊന്നു മണിക്ക്

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ

തെരുവ് നായ ആക്രമണം – തിരുവത്രയിൽ രണ്ടു പേർക്ക് കടിയേറ്റു

ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു.പുത്തൻ കടപ്പുറം എസിപ്പടി കിഴക്ക് രാമി ആമിനു (64), കോഴിക്കോട്ടാളൻ കാദറിന്റെ മകൻ ആലുംസയ്യ (12) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ചാവക്കാട് താലൂക്

ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണം-എസ് ടി യു

ചാവക്കാട് : ഇരുപത്തിയൊന്ന് വർഷമായി അടഞ്ഞുകിടക്കുന്ന കടപ്പുറം മത്സ്യഭവൻ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടി യുമത്സ്യത്തൊഴിലാളി യൂണിയൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മത്സ്യ ഭവന് മുമ്പിൽ ധർണ

പുതിയ ടവർ സ്ഥാപിച്ചു – പേരകം മേഖലയിൽ ഇനി തടസ്സമില്ലാത്ത മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ

ഗുരുവായൂർ: പേരകം മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ ഇനി തടസ്സം കൂടാതെ ലഭിക്കും. എയർടെൽ കമ്പനിയും ഇൻഡസ് ടവർ കമ്പനിയും ചേർന്ന് പുതിയ ടവർ സ്ഥാപിച്ചു. ഏറെക്കാലമായി വേണ്ടവിധം സിഗ്നൽ ലഭിക്കാത്ത പ്രദേശത്താണ് പുതിയ മൊബൈൽ ടവർ സ്ഥാപിച്ചത്.

ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : നവംബർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ലോഗോ

നാളെ മുതൽ മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

ചാവക്കാട്: നാളെ ഒക്ടോബർ 27 വ്യാഴാഴ്ച മുതല്‍ മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം

ചാവക്കാട് : ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ

കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് – ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കെ ഫോൺ

ചാവക്കാട് : കുറഞ്ഞ ചെലവിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും. എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തിരുവത്രയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ചാവക്കാട് : മീൻ കയറ്റി പോവുകയായിരുന്ന പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തുപറമ്പിൽ ഗംഗാധരൻ മകൻ ലിഖിൽ (35) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഇന്ന് രാത്രി പത്തുമണിയോടെയാണ്