mehandi banner desktop
Browsing Tag

Chavakkad

പുതിയ ടവർ സ്ഥാപിച്ചു – പേരകം മേഖലയിൽ ഇനി തടസ്സമില്ലാത്ത മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ

ഗുരുവായൂർ: പേരകം മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ ഇനി തടസ്സം കൂടാതെ ലഭിക്കും. എയർടെൽ കമ്പനിയും ഇൻഡസ് ടവർ കമ്പനിയും ചേർന്ന് പുതിയ ടവർ സ്ഥാപിച്ചു. ഏറെക്കാലമായി വേണ്ടവിധം സിഗ്നൽ ലഭിക്കാത്ത പ്രദേശത്താണ് പുതിയ മൊബൈൽ ടവർ സ്ഥാപിച്ചത്.

ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : നവംബർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ലോഗോ

നാളെ മുതൽ മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

ചാവക്കാട്: നാളെ ഒക്ടോബർ 27 വ്യാഴാഴ്ച മുതല്‍ മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം

ചാവക്കാട് : ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ

കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് – ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കെ ഫോൺ

ചാവക്കാട് : കുറഞ്ഞ ചെലവിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും. എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തിരുവത്രയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ചാവക്കാട് : മീൻ കയറ്റി പോവുകയായിരുന്ന പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തുപറമ്പിൽ ഗംഗാധരൻ മകൻ ലിഖിൽ (35) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഇന്ന് രാത്രി പത്തുമണിയോടെയാണ്

തെരുവ് നായ വിലസുന്നു – ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പന്ത്രണ്ട്…

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി പന്ത്രണ്ടു മണിക്കൂറിനകമാണ് പന്ത്രണ്ടു പേർക്ക് കടിയേറ്റത്. ഇന്നലെ വൈകുന്നേരം കടിയേറ്റ ആറു പേരിൽ

ചരിത്രം മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തം – ആലങ്കോട് ലീലാകൃഷ്ണൻ

ചാവക്കാട് : ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തമാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവൽ എഴുതിയ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് തത്ത ഹാളിൽ ചാവക്കാട് കൾചറൽ

തെരുവ് നായ ആക്രമണം – ഇരട്ടപ്പുഴയിൽ ആറു പേർക്ക് കടിയേറ്റു

ചാവക്കാട്. കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇരട്ടപ്പുഴ സ്വദേശികളായ മരക്കാരകത്ത് നസീറ (48), കിഴക്കൂട്ട് മണി (60), ബ്ലാങ്ങാട് നാരായണൻ (52), ചീരത്ത് കാവ്യ(22), ആച്ചി വത്സല (65), തൂമാട്ട്

മത്സ്യം കയറ്റി വന്ന ജീറ്റോ മിനി ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്. ദേശീയപാത മണത്തല അയിനിപ്പുള്ളിയിൽ മത്സ്യം കയറ്റി വരികയായിരുന്ന ജീറ്റോ മിനി ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഡ്രൈവർക്കും സഹായാത്രികനും പരിക്കേറ്റു.പുത്തൻകടപ്പുറം പള്ളിയകായിൽ ഫൈസൽ (33), സഹോദരന്റെ മകൻ നജീർ (27)എന്നവരെ