mehandi banner desktop
Browsing Tag

Chavakkad

മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട് : മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് പേരകം സ്വദേശി തെക്കേപുരക്കൽ കേശവൻ മകൻ വിനോദ് ഖന്ന (46) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി

ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

മസ്ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയൂർ തൈക്കൂട്ടത്തിൽ അയമുവിന്റെ മകൻ വെള്ളറക്കാട് താമസിക്കുന്ന രായമ്മരക്കാർ വീട്ടിൽ ശറഫുദ്ധീൻ (53)ആണ് മരിച്ചത്. മസ്ക്കറ്റിലെ സോഹാർ സെല്ലാനിലുണ്ടായ കാറപകടത്തിലാണ്

കൊടിയേറി – മണത്തല നേർച്ച 28, 29 തിയതികളിൽ

ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. സെക്രട്ടറി എ.വി. അഷറഫ്, ട്രഷറർ എ. പി. ഷഹീർ, വൈസ് പ്രസിഡന്റുമാരായ

ചാവക്കാട് കോടതിയിലെ മൺ മറഞ്ഞ അഭിഭാഷകരുടെ ചിത്രങ്ങൾ ശനിയാഴ്ച അനാച്ഛാദനം ചെയ്യും

ചാവക്കാട്: ചാവക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന മണ്‍മറഞ്ഞ ഒമ്പത് അഭിഭാഷകരുടെ ചിത്രങ്ങളുടെ അനാച്ഛാദനം ശനിയാഴ്ച നടക്കുമെന്ന് ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എ. തോമസ്, സെക്രട്ടറി അക്തര്‍

പാലപ്പെട്ടിയിൽ വാഹനാപകടം അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അകലാട് മൂന്നയിനി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പൊന്നാനി മരക്കടവ് പുത്തൻപുരയിൽ അഷ്‌കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ പാലപ്പെട്ടി പുതിരുത്തി മാവേലി

2025 ഹിന്ദു രാഷ്ട്ര പ്രഖ്യാപനമല്ല ആർ.എസ്.എസിൻ്റെ അന്ത്യ വർഷമായിരിക്കും – മൂവാറ്റുപുഴ അഷ്റഫ്…

ചാവക്കാട്: 2025 ഹിന്ദു രാഷ്ട്ര പ്രഖ്യാപനമല്ല,മറിച്ച് ആർ.എസ്.എസിൻ്റെ അന്ത്യ വർഷമായിരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും തിരിച്ചുപിടിക്കാനുള്ള ഊർജ്ജമാണ് ഷാനിൻ്റെ

ഷാൻ അനുസ്മരണം നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം ജനുവരി പതിനൊന്നിന് നാളെ ചൊവ്വാഴ്ച ചാവക്കാട് തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ ജനറൽ

ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ സൈക്കിൾ യാത്രക്ക് നാളെ ചാവക്കാട് നിന്നും…

ചാവക്കാട് : ശുചിത്വ ഭാരതം കാമ്പയിൻ മിഷൻ 2022 ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾ 'SAY NO TO PLASTIC' എന്ന ബാനറുമായി സൈക്കിൾ സവാരി

ആർ എസ് എസ് അക്രമങ്ങളെ ചെറുക്കുക – വെൽഫെയർ പാർട്ടി

ചാവക്കാട് : ആർ എസ് എസിന്റെ ക്രിസ്ത്യൻ, മുസ്‌ലിം, ദളിത് ഉന്മൂലനത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് സെന്ററിൽ നടന്ന

ചാവക്കാട്ടെ പന്ത്രണ്ടു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ചാവക്കാട് : നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ പന്ത്രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ബിസ്മി ഫാസ്റ്റ്