mehandi banner desktop
Chavakkad online
Browsing Tag

Chavakkad

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ…

വാടാനപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. തൊയക്കാവ് കൊല്ലുംകുളങ്ങര ക്ഷേത്രത്തിന് സമീപം ഉണ്ണ്യാരന്‍ ധര്‍മനാണ്(60) മരിച്ചത്. പരിക്കേറ്റ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍…

കൺസോൾ സാന്ത്വന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് , ആജീവനാന്ത സംരക്ഷണയിലുള്ള ഡയാലിസിസ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഓണാഘോഷവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി, കേരള കലാമണ്ഡലം അവാർഡ് ജേതാവ് കലാരത്ന ഗോപിനാഥ്…

മണിപ്പൂർ : സംഘപരിവാറിന്റേത് സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം – എൻ കെ അക്ബർ

ചാവക്കാട് : ഇന്ത്യയുടെ മണ്ണിൽ നിന്നും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനതയെ വംശഹത്യ ചെയ്തും ആട്ടിയോടിച്ചും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മണിപ്പൂരിലെ സംഭവങ്ങൾ കാണേണ്ടതെന്നു എൻ കെ അക്ബർ എം എൽ എ.ചാവക്കാട് സെക്കുലർ ഫോറം…

വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കും വില്‍പന നടത്തുന്നവർക്കും എതിരെ നടപടി

ചാവക്കാട് : ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളില്‍…

രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ ചാവക്കാട് ആഹ്ലാദ പ്രകടനം

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വത്തിനു അയോഗ്യത കല്പിച്ചുള്ള ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി റദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്നും…

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു. …

അധ്യാപകരുടെ അധിക അക്കാദമിക പിന്തുണ – കരുതൽ 2023 ന് തുടക്കമായി

പുത്തൻകടപ്പുറം : വിദ്യാർഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക എന്ന ഉദ്ദേശവുമായി കെഎസ്‌ടിഎ ( കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ ) സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കരുതൽ 2023 പദ്ധതി ചാവക്കാട് ഉപജില്ലയിൽപുത്തൻ കടപ്പുറം ജി.എഫ് യു.പി സ്കൂളിൽ…

ഗുരുവായൂരിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി

ചാവക്കാട് : വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂർ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ആശ്വസിക്കാം. ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി.നിലവിൽ പുന്നയൂർ വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്ന പി വി ഫൈസലിനെ ഗുരുവായൂർ വില്ലേജ്…

കടപ്പുറം മാട്ടുമ്മൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം : മാട്ടുമ്മൽ ലണ്ടൻ റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഹംസ മകൻ ശനീദ് (35)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയും എണീറ്റിരുന്നില്ല. ഇന്ന് രാവിലെ…

ലാസിയോ അഞ്ചാം വാർഷികം അഗതികൾക്കൊപ്പം ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികം ഗുരുവായൂർ നഗരസംഭ അഗതി മന്ദിരത്തിലെ അഗതികൾക്കൊപ്പം ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, സെക്രട്ടറി പി എസ് മുനീർ, ട്രഷറർ സി കെ രമേശ്‌, ടി എം ഷഫീക് മെമ്പർമാരായ റാഷിദ…