mehandi banner desktop
Chavakkad online
Browsing Tag

Chavakkad

മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി ; ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി…

ചാവക്കാട് : മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി. ചാവക്കാട് ​നഗരസഭയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി

കടപ്പുറം പഞ്ചായത്തിൽ അപ്രതീക്ഷിത വേലിയേറ്റം; അഞ്ചങ്ങാടി വളവിലും പരിസരങ്ങളിലും കടൽവെള്ളം കയറി

കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ വൈകിട്ടോടെ ഉണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തിൽ തീരപ്രദേശം വെള്ളത്തിനടിയിലായി. ഇന്ന് വൈകിട്ട് ആറരയോടെ ഉണ്ടായ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് അഹമ്മദ് ഗുരുക്കൾ റോഡ്, പ്രധാന റോഡ് എന്നിവടങ്ങളിൽ വെള്ളം കയറി ഗതാഗതം

തിരുവത്രയിൽ വനിതാ സംരംഭകരുടെ മഹാസംഗമം’WEE 2026′ വനിതാ എക്സ്പോയ്ക്ക് മെയ് 14-ന്…

ചാവക്കാട് : തിരുവത്ര ടി.എം മഹൽ ഓഡിറ്റോറിയത്തിൽ മെയ് 14, 15 (വ്യാഴം, വെള്ളി) തീയതികളിൽ വനിതാ സംരംഭകരുടെ മഹാസംഗമം 'വീ 2026' (WEE 2026 - Women Entrepreneur’s Expo) സംഘടിപ്പിക്കുന്നു. എംപവർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം മെയ്

തെരുവ് നായ്ക്കളുടെ ആക്രമണം – തിരുവത്ര സ്വദേശി ഗുരുതരാവസ്ഥയിൽ

ചാവക്കാട്:   തെരുവ് നായ്ക്കളുടെ  കൂട്ടമായ ആക്രമണം, തിരുവത്ര സ്വദേശിയായ മത്സ്യ വില്പനക്കാരൻ ഗുരുതരാവസ്ഥയിൽ. തിരുവത്ര സൈഫുള്ള റോഡിൽ സ്വാഹാബ മസ്ജിദിനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചാലിൽ മുഹമ്മദ്‌ മകൻ കരീം (59)മിനെയാണ്   തെരുവ് നായ്ക്കൾ പുതിയറ

ക്വട്ടേഷൻ ക്ഷണിക്കുന്നു

ചാവക്കാട്: ചാവക്കാട് നഗരസഭ - അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് അംഗീകൃത ചാർട്ടേഡ് അക്കൌണ്ടൻറുമാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. അവസാന തിയ്യതി: 16/05/2026

ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ ഭിന്നത: ‘കോസ്റ്റൽ സൈക്ലിംഗ് ക്ലബ്ബ്’ രൂപീകരിച്ചു

ചാവക്കാട്: കേരളത്തിലെ അറിയപ്പെടുന്ന സൈക്ലിംഗ് കൂട്ടായ്മയായ ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ (CCC) ഭിന്നത രൂക്ഷം. നിലവിലുള്ള നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് കോസ്റ്റൽ സൈക്ലിംഗ് ക്ലബ്ബ്' (CCC) എന്ന

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ്  മണ്ഡലം കൺവെൻഷൻ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്. സുലൈഖ അസീസ് ഉദ്ഘാടനം ചെയ്‌തു. ചാവക്കാട് കൾച്ചറൽ സെന്റർ ഹാളിൽ ചേർന്ന കൺവെൻഷനിൽ മണ്ഡലം കൺവീനർ സുബൈറ റസാക്ക് അധ്യക്ഷത വഹിച്ചു. ചാവക്കാട്

ഗുരുവായൂർ ജനവിധി; എൽ ഡി എഫിന് മികച്ച പിന്തുണ നൽകി ഗുരുവായൂരും ഏങ്ങണ്ടിയൂരും – യു ഡി എഫിനെ…

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ വിജയത്തിൽ നിർണായകമായത് ഗുരുവായൂരും എങ്ങണ്ടിയൂരും നൽകിയ ഭൂരിപക്ഷം. 1998 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൻ കെ അക്ബർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 49

പാചകവാതക വില വർധനവ്; ചാവക്കാട് മേഖലയിൽ ഹോട്ടൽ സമരം പൂർണ്ണം

ചാവക്കാട് : പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ നടത്തുന്ന  ഹോട്ടൽ അടച്ചുപൂട്ടിയുള്ള സമരം ചാവക്കാട് മേഖലയിൽ പൂർണ്ണം.   ചാവക്കാട്  ബസ്സ്റ്റാന്റ് പരിസരം, ടൗണിലെ മറ്റു ഹോട്ടലുകളൊന്നും തുറന്ന്

എസ്.ടി.യു 69-ാം വാർഷികം: വട്ടേക്കാട് മേഖലയിൽ പതാക ഉയർത്തി

കടപ്പുറം : സ്വതന്ത്ര തൊഴിലാളി സംഘടനയായ എസ്.ടി.യു (STU) വിന്റെ 69-ാം വാർഷികം വിവിധ യൂണിറ്റുകളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വട്ടേക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പതാക ഉയർത്തി. എസ്.ടി.യു സംസ്ഥാന