mehandi banner desktop
Chavakkad online
Browsing Tag

Chettuva

ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനം ആചരിച്ചു

ചേറ്റുവ: സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, എഴുത്തുകാരെ ആദരിക്കൽ, പുസ്തകശേഖരണം, മെംബർഷിപ്പ് കാമ്പയിൻ, അക്ഷരദീപം തെളിയിക്കൽ, സാംസ്കാരിക

വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ കണ്ടെത്തിയ ജഡം വെസ്റ്റ്‌ ഭംഗാൾ സ്വദേശിയുടേത്

കടപ്പുറം : വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ പൊന്തിക്കിടക്കുന്ന രീതിയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയ ജഡം വെസ്റ്റ്‌ ഭംഗാൾ സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. അലിപുർദുആർ സ്വദേശി കിഷൻ ബാൽമികി (45) യുടേതാണ് ജഡം എന്ന് പോലീസ്

ചേറ്റുവയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനി മരിച്ചു

ചേറ്റുവ: ദേശീയപാത 66-ൽ ചേറ്റുവ ചുള്ളിപ്പടിയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനിയായ കാൽനടയാത്രക്കാരി മരിച്ചു. മേഖലയിൽ ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശിനി സുശീല (55) ആണ് മരിച്ചത്.

ചാവക്കാട് – ചേറ്റുവ റോഡ് നവീകരണത്തിന് 1.63 കോടി രൂപ അനുവദിച്ചു

ചാവക്കാട്:  ദേശീയപാത 66 ചാവക്കാട് - ചേറ്റുവ റോഡിൽ ചാവക്കാട് മുതൽ തങ്ങൾപ്പടി വരെ തകർന്നു കിടക്കുന്ന ഒരു കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി 1.63 കോടി രൂപ അനുവദിച്ചതായി എൻ കെ അക്ബർ എംഎൽഎ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത്

കിഡ്നാപ്പിംഗ്? : ചേറ്റുവയിൽ പോലീസിനെ നെട്ടോട്ടമോടിച്ച ആ ‘കരച്ചിൽ’ ക്ലൈമാക്സിൽ പോലീസിനെ…

സിനിമയെ വെല്ലുന്ന ട്വിസ്റ്റും അതിവേഗ ചേസിംഗുമായി ദേശീയപാതയിൽ അരങ്ങേറിയത് ഒരു ഒന്നൊന്നര 'കിഡ്നാപ്പിംഗ്' ഡ്രാമ! ഒടുവിൽ ക്ലൈമാക്സിൽ പോലീസ് വണ്ടി തടഞ്ഞു നിർത്തി അന്വേഷിച്ചപ്പോൾ പോലീസിനെ ഞെട്ടിച്ച ട്വിസ്റ്റ്‌. കഥയുടെ തുടക്കം ഇങ്ങനെയാണ്:

ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക് – ദേശീയപാതയിൽ…

ചേറ്റുവ: ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് (വെള്ളി) രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാൻ, കാർ, ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികനായ മുല്ലശേരി താണവീഥി സ്വദേശിക്ക്

പ്രസവത്തിനു തൊട്ടുമുൻപേ ഗർഭസ്ഥ ശിശു മരിച്ചു : ചേറ്റുവയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അനാസ്ഥ…

​ചാവക്കാട്: ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. എടക്കഴിയൂർ തെക്കേമദ്രസ്സ സ്വദേശി കല്ലുവളപ്പിൽ

യാത്രക്കാർക്ക് ഭീഷണി ഉയർത്തി ചേറ്റുവ പാലത്തിലെ കുഴികൾ

ചേറ്റുവ: ദേശീയപാത 66 ലെ പ്രധാന പാലമായ ചേറ്റുവ പാലത്തിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്, പാലത്തിലെ ഇരുമ്പ് പട്ടയും, കൂർത്ത കമ്പിയും പുറത്തായ രീതിയിലാണ്, ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.

സ്കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക്

ചേറ്റുവ : ദേശീയപാത 66 മൂന്നാംകല്ലിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു പൊക്കുളങ്ങരയിൽ താമസിക്കുന്ന മുഹമ്മദ് അലി 25നാണ് പരിക്കേറ്റത് ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. അപകടത്തിൽ

ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽകഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർഥി മരിച്ചു

ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്‌കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി