mehandi new
Browsing Tag

Church

ബ്ലാങ്ങാട് സാന്ത്വനതീരം ആരോഗ്യമാതാവിന്റെ തിരുനാൾ ആഘോഷിച്ചു

ചാവക്കാട് : മൈഗ്രെന്റ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർഥാനാലയത്തിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തി സാന്ദ്രമായി. ശനി ഞായർ തിയ്യതികളിൽ ആണ് തിരുനാൾ സംഘടിപ്പിച്ചത്. ശനിയാഴ്ച

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഭക്തി സാന്ദ്രം

ഒരുമനയൂർ : രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ സമാപിച്ചു. തിരുന്നാൾ ആഘോഷത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച പാട്ടു

ഒരുക്കങ്ങൾ പൂർത്തിയായി- ഒരുമനയൂര്‍ പള്ളിത്തിരുനാള്‍ ശനിയും ഞായറും

ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ശനിയാഴ്ചയും ഞായറാഴ്ചയും ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായുള്ള പള്ളിയുടെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ്

പാലയൂർ തീർത്ഥകേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടിയേറി

പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന് ഏറ്റുപറഞ്ഞ്

പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു

പാവറട്ടി : സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സെന്റ് ജോസഫ് വർഷത്തോടനുബന്ധിച്ച് കമ്മിറ്റി ഫോർ

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂർ : ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു.മെയ് ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാളാഘോഷം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും