mehandi banner desktop
Chavakkad online
Browsing Tag

Gathering

കൊച്ചന്നൂർ മദീന മസ്ജിദ് കുടുംബ സംഗമം

കൊച്ചനൂർ : കൊച്ചനൂർ ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന മദീന മസ്‌ജിദിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. മോട്ടിവേഷൻ സ്‌പീക്കറും മുതുവട്ടൂർ മഹല്ല് ഖതീബുമായ സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്ത്രീകൾക്ക്…

ചാവക്കാട് നഗരസഭയുടെ വയോജന സംഗമം

ചാവക്കാട്: മുതിർന്ന പൗരന്മാരുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ സംഘടിപ്പിച്ച ഈ വർഷത്തെ 'വയോജന സംഗമം' നടന്നു. നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിച്ച…

ശൈഖ് ജീലാനി (റ) മൗലിദ് സദസും ഇ.വി. മൊയ്തു മുസ്‌ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു.

ചാവക്കാട് : കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് അകലാട് മഹല്ല് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശൈഖ് ജീലാനി (റ) മൗലിദ് സദസും മർഹൂം ശൈഖുനാ ഇ.വി. മൊയ്തു മുസ്‌ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു.​മർഹൂം ഇ.വി. മൊയ്തു മുസ്‌ലിയാരുടെ മഖാം സിയാറത്തോടെ…

തലക്കോട്ടൂർ തറവാട്ടു വാർഷിക സംഗമം

വടക്കേക്കാട്: തലക്കോട്ടൂർ തറവാട്ടു സംഗമത്തിന്റെ 27-ാമത് വാർഷികാഘോഷം വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു.പി. സ്കൂൾ ഹാളിൽ വെച്ച് വിപുലമായി നടന്നു. കുടുംബാംഗവും ഡയറക്ടറുമായ ഫാ. അനിൽ തലക്കോട്ടൂർ സമ്മേളന ഉദ്ഘാടനവും വാർഷിക സ്മരണിക വിതരണവും നിർവഹിച്ചു.…

എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

​ചാവക്കാട്: മാനവികതയുടെ  സന്ദേശമുയർത്തി എം.ഇ.എസ് ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓണം സൗഹൃദ സദസ്സ് - 2026' സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ സുരേന്ദ്രൻ ഉദ്ഘാടനം…

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം: പുന്നയൂർക്കുളത്ത് മെക് 7 ന്റെ നേതൃത്വത്തിൽ പ്രകടനവും, ലഹരി വിരുദ്ധ…

പുന്നയൂർക്കുളം: ലഹരി മാഫിയകൾക്കെതിരെയുള്ള നിർണ്ണായക നീക്കമായ 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് പുന്നയൂർക്കുളം ഹെൽത്ത് & സ്പോർട്സ് കളബ്ബും വടക്കേകാട് ജനമൈത്രി പോലീസിന്റെയും  അഭിമുഖ്യത്തിൽ  ഐക്യദാർഢ്യ…

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികൾ,  ക്ഷണിക്കപ്പെട്ട അഥിതികൾ, റിയാദിലെ…