mehandi banner desktop
Browsing Tag

Islamic school

പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക്‌ വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം

ഒരുമനയൂർ : ഗുരുവായൂർ കെ എസ് ആർ ടി സി യിൽ നടത്തിയ പ്രവർത്തന മികവുകൾക്ക് ഇസ്ലാമിക്‌ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസിനു മന്ത്രി ഗണേഷ് കുമാർ പുരസ്‌കാരം നൽകി. സ്വച്ചതാ ഹി സേവ, സ്നേഹാരാമം എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപകരായ

പാലിയേറ്റീവ് സേവന മികവിൽ ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ

ഒരുമനയൂർ : സ്കൂളിന്റെ മാനസ ഗ്രാമം പാലിയേറ്റീവ് അംഗത്തിന് വീട് നിർമ്മിക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങി നൽകി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയർസ്. വിവിധ ചാലഞ്ചുകൾ നടത്തി സമാഹരിച്ച തുകയും, സ്കൂളിലെ വി എച്

ലഹരിക്കെതിരെ യോഗ

ഒരുമനയൂർ : അന്തരാഷ്ട്ര യോഗ വാരാചരണം ഒരുമനയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം  ഇസ്ലാമിക്‌ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യോഗ എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടി നാഷണൽ ആയുഷ് മിഷൻ, ഇസ്ലാമിക്‌ വി എച് എസ് സ്കൂളിലെ എൻ എസ് എസ് വിഭാഗം, സി ജി സി സി

ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷികാഘോഷം ഇന്ന്

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് വ്യാഴം വൈകു ന്നേരം മൂന്നു മണിക്ക് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ