Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Tag
Obituary
വിയോഗം
ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന് വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ (62) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ: പ്രതീക്ഷ, പ്രജീഷ്. മരുമകൻ: വിനോദ്. സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 11.30ന് ചാവക്കാട് നഗരസഭ വാതക!-->…
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽകഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർഥി മരിച്ചു
ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്‌കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി!-->…
ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
ദുബായ്: ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവത്ര ഇ.പി. അബ്ദുള്ള ഹാജി - അനായ ദമ്പതികളുടെ മകൻ അനസ് (32) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അന്തരിച്ചത്. ഫാത്തിമ്മ ഗ്രൂപ്പ് ഇ.പി. മൂസാഹാജിയുടെ സഹോദര!-->…
വിയോഗം
തിരുവത്ര സ്കൂളിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ മുട്ടിൽ മുഹമ്മദാലി ഭാര്യ കൊരട്ടി അവ്വോമ (76) നിര്യാതയായി. മകൻ അബ്ദുൽ ജലീൽ. മരുമകൾ ഷമീജ. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.
എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…
ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ!-->…
തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
വടക്കേക്കാട്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്.
തൃശൂർ ജില്ലയിലെ തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്ച രാത്രി 11!-->!-->!-->…
വോട്ട് ചെയ്ത് മടങ്ങിയെത്തിയയാൾകുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂർ: വോട്ടു ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ 82 കാരൻ കുഴഞ്ഞു വീണു മരിച്ചു. തിരുവെങ്കിടം 'മുരളീരവ'ത്തിൽ ചങ്കത്ത് ശിവദാസ മേനോനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നാണ് തിരുവെങ്കിടം എൽ പി സ്കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയത്. മടങ്ങിയെത്തി!-->…
മണത്തല സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി – റോഡീസ് കാഴ്ച നിർത്തിവെച്ചു വർണ്ണമഴ റദ്ദാക്കി
ചാവക്കാട്: മണത്തല പള്ളിതാഴത്ത്. താമസിക്കുന്ന തെരുവത്ത് പീടിയേകൽ ഷാഹു - ജമീല മകൻ സജിദ് ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി.ക്ലബ് അംഗം മരിച്ചതിനെ തുടർന്ന് മണത്തല പള്ളിതാഴം റോഡീസ് കാഴ്ച നിർത്തിവെച്ചു. നാളെ നടത്താനിരുന്ന നാട്ടുകാരുടെ!-->…
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരുമനയൂർ സ്വദേശിയായ യുവാവ് മരിച്ചു
ചാവക്കാട്: മണത്തലയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി നടുമുറിയിൽ വിനേഷ് വിശ്വനാഥൻ(35) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മണത്തല വോൾഗയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട്!-->…

