mehandi new
Browsing Tag

Old age

വൃദ്ധമാതാവിനെ പുറത്താക്കുന്നതിൽ നിന്നും മകളെയും മരുമകനേയും വിലക്കി കോടതി ഉത്തരവ്

ചാവക്കാട് : മാതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളെയും മരുമകനേയും കോടതി  വിലക്കി. മുല്ലശ്ശേരി പാടൂർ പോക്കാക്കിലത്ത്  വീട്ടിൽ കദീജ കൊടുത്ത കേസിൽ മകൾ ഹസീമ , മരുമകൻ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട് ജുഡീഷ്യൽ

വയോജനങ്ങളെ ആദരിച്ചു – കിടപ്പുരോഗികൾക്ക് സാന്ത്വനമേകി – ഗുരുവായൂർ സെന്റ് വിൻസന്റ് ഡിപോൾ…

ഗുരുവായൂർ: സെന്റ് ആന്റണീസ് ഇടവക സെന്റ്‌ വിൻസെന്റ് ഡീപോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ എഴുപതു വയസ്സിനു മുകളിൽ പ്രായമായവരെ ആദരിച്ചു. പ്രയാധിക്യത്താൽ അവശതയനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി.ദേവാലയത്തിൽ നടന്ന പ്രത്യേക

വടക്കേകാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ – പ്രതി മകളുടെ മകൻ

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച നിലയില്‍

വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനും ചാവക്കാട് പകൽവീട് സജ്ജം

ചാവക്കാട് : നഗരസഭയുടെ പകൽവീട് പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ പകൽവീടിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.പ്രസക്തി ഗ്രാമീണ

സാമൂഹ്യക്ഷേമ പെൻഷൻ ഏകീകരണം – വൃദ്ധരും വിധവകളുമായ നൂറുകണക്കിന് പേർ പെൻഷൻ പട്ടികയിൽ നിന്നും…

ചാവക്കാട് : സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പെൻഷൻ ഏകീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ വൃദ്ധരും വിധവകളുമായ നൂറുകണക്കിന് പേർ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും പുറത്തായി. ചാവക്കാട് നഗരസഭയിലുൾപ്പെടെ വർഷങ്ങളായി പെൻഷൻ ലഭിച്ചിരുന്ന നൂറുകണക്കിന്

കോവിഡ് – മണത്തലയിൽ വയോധിക മരിച്ചു

ചാവക്കാട്: മണത്തല കാറ്റാടി കടവ് റോഡിൽ താമസിക്കുന്ന പന്തായിൽ മോഹനൻ ഭാര്യ നിർമ്മല(73) കോവിഡ് ബാധിച്ച്മരിച്ചു. മക്കൾ: സതീശൻ, രാജീവൻ, അമ്പിളി, യമുന.മരുമക്കൾ: സന്ധ്യ, റീഗ, മോഹനൻ, യോഗേശ്വരൻ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവത്ര ലാസിയോ