mehandi banner desktop
Chavakkad online
Browsing Tag

Onam celebration

ചാവക്കാട് മർച്ചന്റ്സ് ‘ഓണം പൊന്നോണം’ ഓണാഘോഷം സമാപിച്ചു

​ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'ഓണം പൊന്നോണം' ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

സ്നേഹവും സന്തോഷവും പങ്കുവെച്ച്ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ ഓണാഘോഷം

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഈ വർഷത്തെ ഓണാഘോഷം ജീവകാരുണ്യ പ്രവർത്തനത്തിന്റെ മാതൃകയായി. അവിട്ടം ദിനത്തിൽ കുന്നംകുളം ചിറമനേങ്ങാട് പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘എന്റെ വീട്’

ചാവക്കാട് കോൺഗ്രസ്സ് ഒൻപതാം വാർഡ് കുടുംബ സ്നേഹ സംഗമം സമാപിച്ചു

ചാവക്കാട്: ചാവക്കാട് മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 22-ാമത് കുടുംബ സ്നേഹ സംഗമം മുതുവട്ടൂർ അച്ചാണത്ത് പറമ്പിലെ പുന്ന നൗഷാദ് നഗറിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് സംഗമം

മാക്‌സ്ഡ്രീം ഫൗണ്ടേഷൻ യുവറോണർ ഡോട്ട് ഇൻ സംയുക്തമായി യുവറോണം 2026 ഓണാഘോഷം നടത്തി

ചാവക്കാട്: യുവജന ക്ഷേമ സംഘടനയായ മാക്‌സ്ഡ്രീം ഫൗണ്ടേഷനും നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട്ഇന്നും ചേർന്ന് ഓണാഘോഷമൊരുക്കി. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ; ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ്

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ "നമ്മളോണം 2024" എന്ന പേരിൽ ഓണഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ ആണ് പരിപാടികൾ അരങ്ങേറിയത്. ക്ഷണിക്കപ്പെട്ട അതിഥികൾ, മറ്റു ജില്ലാ കൂട്ടായ്മ

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ 18ന് – സംഘാടക സമിതി രൂപീകരിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷം, വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് എന്നീ പരിപാടികളുടെ സംഘാടക സമിതി രൂപികരിച്ചു. ഒക്ടോബർ 18 വെളളിയാഴ്ച റിയാദിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് ബത്ത അൽ മാസ്

മഹാത്മ സോഷ്യൽ സെൻ്റർ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും നാളെ

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ നാളെ ഞായറാഴ്ച്ച പാലുവായ് നിയോ വിസ്ഡം കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക സമ്മേളനം, പുരസ്ക്കാര വിതരണം, നാടൻ പാട്ട്, വിവിധ കലാപാരിപാടികൾ എന്നിവ വൈകീട്ട് 3

ആൽഫ പാലിയേറ്റീവ് കെയർ രോഗികളോടൊത്ത് ഓണാഘോഷം സംഘടിപ്പിച്ചു

ഒരുമനയൂർ : പരിചരണത്തിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരേയും പങ്കെടുപ്പിച്ച് കൊണ്ട് ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ശംസുദ്ധീൻ വലിയകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഓണാഘോഷ കമ്മിറ്റി ചെയർമാൻ എൻ.

ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് വനിത സഹകരണ സംഘം ഓണാഘോഷം നടത്തി . സീനിയർ ഭരണ സമിതി അംഗം അഫ്സത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു . സംഘം പ്രസിസന്റ് അഡ്വ ഡാലി അശോകൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന സേവാദൾ സെക്രട്ടറിയായി നിയമിതയായ സംഘം വൈസ് പ്രസിഡന്റ് അനിത

കരുണോണം നല്ലോണം – നൂറോളം അമ്മമാർക്ക് പെൻഷനും ഓണപ്പുടവയും നൽകി കരുണ ഗുരുവായൂർ

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ഓണാഘോഷം ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കരുണ കുടുംബത്തിലെ ഒരു വയസ്സുകാരി കല്യാണിയും ഒന്നര വയസ്സുകാരി താരാ കൃഷ്ണയും ചേർന്ന് ഭദ്രദീപം തെളിയിച്ച് സംഗമത്തിന് തുടക്കം