mehandi banner desktop
Chavakkad online
Browsing Tag

Protest

ഇന്ധന വില വർധനവ് ; ഒരുമനയൂരിൽ കോൺഗ്രസ്സ് പ്രതിഷേധം

ഒരുമനയൂർ: ഒരുമനയൂർ  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ  എൽ പി ജി, പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച്  പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി എം താഹിർ

ഇന്ധനവില വർദ്ധനവിനെതിരെ സി പി ഐ പ്രതിഷേധം

പുന്നയൂർക്കുളം : കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം സി പി ഐ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റി ആൽത്തറ സെന്റെറിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി യോഗം. ഗുരുവായൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ടി

നോയിഡയിലെ തൊഴിലാളി സമരത്തിന്  ചാവക്കാട്  സി ഐ ടി യു വിന്റെ ഐക്യദാർഢ്യം

ചാവക്കാട് : സി ഐ ടി യു ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു. സി ഐ ടി യു

നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക – വെൽഫെയർ പാർട്ടി

ചാവക്കാട് : നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചാവക്കാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന സമിതിയഗം. എം. കെ. അസ്‌ലം

പഞ്ചായത്ത്‌ മെമ്പർക്ക് ജാതിപ്പേര് വിളിച്ച് മർദ്ദനം – നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ്…

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം രതീഷ് ചമ്മിണിയിലിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ് നിലപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒൻപതാം തിയതി നിയമസഭാ

തിങ്കളാഴ്ച്ച പണിത കുളപ്പടവുകൾ ചൊവ്വാഴ്ച തകർന്നു – വിവാദങ്ങൾ വിട്ടൊഴിയാതെ പൂക്കുളം

ചാവക്കാട് : ചാവക്കാട് നഗരസഭ രണ്ടു കോടി ചിലവിൽ പുനർ നിർമിക്കുന്ന പൂക്കുളത്തിന്റെ നിർമ്മാണ പ്രവർത്തികളിൽ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. 2019 ൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ കുളത്തിന് വേണ്ടി  ഒരു കോടി  46 ലക്ഷം രൂപ ചിലവാക്കിയതിൽ അഴിമതിയും

മന്ദലാംകുന്ന് ബീച്ച്‌ ക്ലീൻ ക്ലീൻ

പുന്നയൂർ : ഹരിത കർമ്മസേനയുടെയും ബീച്ച് ഡവലപ്‌മെന്റ് കമ്മറ്റിയും സംയുക്ത മായി  മന്ദലാംകുന്ന് ബിച്ചും പരിസരവും ശുചീകരിച്ചു. വാർഡ് മെംബർ ഐശ, ബീച്ച് ഡവലപ്‌മന്റ് കമ്മറ്റി ചെയർമാൻ പി.കെ. ഹസ്സൻ, വിവിധ ബീച്ച് കമ്മറ്റി ഭാരവാഹികളായ യൂസുഫ്

കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ ബജറ്റിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട്: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ച ബിജെപി സർക്കാരിനെതിരെ എസ്ഡിപിഐ പ്രതിഷേധം. ചാവക്കാട് വസന്തം കോർണറിൽ നടന്ന പ്രതിഷേധ സംഗമം ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ദിലീപ് അത്താണി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്

ചാവക്കാട് കോർട്ട് യൂണിറ്റ് വായ് മൂടി കെട്ടി സമരം നടത്തി

ചാവക്കാട് :ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി . അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക , അഭിഭാഷക ക്ഷേമ നിധി 30 ലക്ഷമായി ഉയർത്തുക , അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക , അഭിഭാഷക

കോൺഗ്രസ്‌ പ്രവർത്തകന്റെ വാഹനം തകർത്ത സംഭവം പ്രതിഷേധ പ്രകടനം നടത്തി

പേരകം: ഗുരുവായൂർ നഗരസഭ 43 ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകന്റെ വാഹനത്തിന് നേരെ ഉണ്ടായ അക്രമണത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതാനും പ്രവർത്തകർ സിപിഎം വിട്ട്