mehandi new
Browsing Tag

Punnayurkulam

പലസ്തീൻ : അതിജീവനത്തിനായി പൊരുതുന്നവരുടെ ഒപ്പം നിൽക്കണം – ടി എൻ പ്രതാപൻ എം പി

പുന്നയൂർക്കുളം: അതിജീവനത്തിനായി നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നൊരു ജനതയുടെ അസ്ഥിത്വത്തേയും അവരുടെ സന്തതിപരമ്പരകൾ ഇക്കാലമത്രയും ജീവിച്ചു മരിച്ച മണ്ണിലെ അവരുടെ ജീവിക്കാനുള്ള അവകാശത്തേയും ചോദ്യം ചെയ്യുന്നത് ക്രൂരതയാണ്. ഇസ്രായേൽ അവരോട്

എം ഡി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റിസ്‌വാന ഖാലിദിനെ കിസാൻ സഭ പുന്നയൂർക്കുളം കമ്മറ്റി ആദരിച്ചു

പുന്നയൂർക്കുളം : എം ഡി എസ് പരീക്ഷയിൽ ഒന്നാം റാങ്ക് (കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ ആൻഡ് സയൻസ് ) നേടിയ റിസ്‌വാന ഖാലിദിനെ കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. കർഷകക്ഷേമ ബോർഡ് മെബറും കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ
Rajah Admission

ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ മുടങ്ങിക്കിടക്കുന്ന സബ്‌സിഡി ഉടൻ ലഭ്യമാക്കണം – കിസാൻ സഭ

പുന്നയൂർക്കുളം : മൂന്നു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ പമ്പിങ് സബ്സിഡി തുക അടിയന്തിരമായ് കർഷകർക്ക് ലഭ്യമാക്കണമെന്ന് കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പുന്നയൂർക്കുളം പഞ്ചായത്തിലെ 180
Rajah Admission

കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: രണ്ട് ദിവസം മുൻപ് കാണാതായ കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ കോടത്തൂർ പരേതനായ കൃഷ്ണന്റെ മകൻ റിജേഷ് (47) നെയാണ് വീടിനു സമീപമുള്ള ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മര കച്ചവടക്കാരനായ ഇയാളെ
Rajah Admission

അണ്ടത്തോട് യത്തീം ഖാന ബീച്ചിൽ 4.25 കോടി ചിലവിൽ കടൽ ഭിത്തി വരുന്നു

അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് യത്തീംഖാന ബീച്ചിൽ കടൽ ഭിത്തി നിർമ്മിക്കുവാൻ ധാരണയായി. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ പുന്നയൂർക്കുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.അണ്ടത്തോട് മേഖലയിൽ
Rajah Admission

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി
Rajah Admission
Rajah Admission

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു
Rajah Admission

ബാലാമണിയമ്മ സ്മാരക വായനശാലക്ക് യുവകലാസാഹിതി പുസ്തകങ്ങൾ സമ്മാനിച്ചു

പുന്നയൂർക്കുളം: ബാലാമണിയമ്മ സ്മാരക (പഞ്ചായത്ത് ലൈബ്രറി) വായനശാലയിലേക്ക് യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി പുസ്തകങ്ങൾ സംഭാവന ചെയ്തു. ലൈബ്രറിയൻ മിനി ചിത്രാംഗദൻ പുസ്തം ഏറ്റു വാങ്ങി. യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മറ്റി
Rajah Admission

യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി രൂപികരണവും കമല സുരയ്യ അനുസ്മരണവും

പുന്നയൂർക്കുളം : പുന്നയൂർക്കുളം മേഖലാ കമ്മിറ്റി രൂപികരണ യോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി പൗലോസ് മാഷ് ഉദ്ഘാടനം ചെയ്തു, സുഹൈബ് ചിന്നാലി അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഹനിഫ കൊച്ചന്നൂർ കമല സുരയ്യ