mehandi new

പഞ്ചവടിയിൽ വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു

fairy tale

എടക്കഴിയൂർ : വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു.
പഞ്ചവടി ആറാം കല്ല്‌ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന താമരശ്ശേരി കേശവൻ മകൻ നിജീഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം.

planet fashion

വീടിന്റെ ഓട് മേയുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് താഴെയിറങ്ങിയ നിജീഷ് തലകറങ്ങി വീഴുകയായിരുന്നു. തുടർന്ന് ചാവക്കാട് ഹയാത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ് : പരേതയായ സുലോചന
ഭാര്യ : നീതു
മക്കൾ : ദേവനന്ദ, ശ്രീലക്ഷ്മി, ശിവസൂര്യ.

Ma care dec ad

Comments are closed.