mehandi new

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ  “മാർഗ്ഗ ദീപം 2024” മൂന്നാമത് കരിയർ ഗൈഡൻസ്  ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കുമാർ സ്‌കൂളിൽ  നടന്ന കേമ്പ് തിരുവത്ര വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ടി. സി. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു, സെകട്ടറി സി കെ മുഹസിൻ, ടി. എം അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പി എസ് സി പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ഷാഫി നഈമിയെ ചടങ്ങിൽ ആദരിച്ചു.  

planet fashion

മുഹമ്മദ്റാഫി, ടി എം ഷൗക്കത്ത് അലി, ടി എം എ സലാം, പി എം നാസർ, ടി വി കമറുദ്ധീൻ, ടി ബി അബ്ദുൾ മജീദ്, കെ എച്ച് അബ്ദുൾ സത്താർ, പി എം അഷ്കർ, കെ എ പരീത്, ടി ബി ഹനീഫ, ടി എം ഷാജി, ഇ പി അഷറഫ്, സി ഹംസകോയ, പി എം മൊയ്തീൻഷാ, പി ഷാഹിന എന്നിവർ  നേതൃത്വം നൽകി. 

Ma care dec ad

Comments are closed.