കണ്ടല്‍കാട് നശീകരണം : വ്യാജ പ്രചരണത്തിനെതിരെ കലക്ടര്‍ക്ക് പരാതി
ചാവക്കാട് : തെക്കന്‍ പാലയൂരില്‍ കണ്ടല്‍കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ നിവാസികള്‍ ജില്ല കളക്ടര്‍ക്ക് പരാതിനല്‍കി. തെക്കന്‍ പാലയൂരില്‍ താമസിക്കുന്ന സാധാരണകാരായ ആളുകള്‍ തങ്ങളുടെ പറമ്പിലെ മാലിന്യം നീക്കാന്‍…