വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന്
ചാവക്കാട്: നഗരസഭ വയോമിത്രവും ചാവക്കാട് ജനമൈത്രി പോലീസിന്റേയും നേതൃത്വത്തില്‍ ബൂധനാഴ്ച ലോക വയോജന ചൂഷണ ബോധവത്ക്കരണ ദിനമായി ആചരിക്കും. വയോജനങ്ങള്‍ക്കായി നഗരസഭ വയോമിത്രം തുടങ്ങുന്ന മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം രാവിലെ 10ന് നഗരസഭ കോണ്‍ഫറന്‍സ്…