കണ്ടാണശേരി പഞ്ചായത്തില്‍ 2.84 കോടിയുടെ വികസന പദ്ധതികള്‍
ഗുരുവായൂര്‍: സമ്പൂര്‍ണ ഭവന പദ്ധതിക്ക് പ്രാധാന്യം നല്‍കി 2.84 കോടിയുടെ വികസന പദ്ധതികള്‍ കണ്ടാണശേരി പഞ്ചായത്ത് വികസന സെമിനാറില്‍ അവതരിപ്പിച്ചു. ഭവന പദ്ധതിക്കു പുറമെ ആളൂര്‍ കുടിവെള്ള പദ്ധതി, നമ്പഴിക്കാട്-പട്ടിണിപുരം പാലം നിര്‍മാണം,…