വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം : ജോഫി ചൊവ്വന്നൂരിനും കെ.ജി സുകുമാരനും പുരസ്‌കാരം
ഗുരുവായൂര്‍ : നഗരസഭ വൈസ് ചെയര്‍മാനായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം മുന്‍ നിയമസഭ…