പരിശീലന ക്ലാസ്
ഗുരുവായൂര്‍: പഴത്തില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കൃത്രിമ നിറങ്ങളോ, രുചിക്കൂട്ടുകളോ ചേര്‍ക്കാതെ വിഭവങ്ങള്‍ നിര്‍മിക്കാനുള്ള പരിശീലന കോഴ്‌സ് നമ്പഴിക്കാട് പുരോഗമന കലാവേദി വായന ശാലയില്‍ തുടങ്ങി. കുന്നംകുളം ഗവ. പോളിടെക്‌നിക്കിലെ…