mehandi new
Monthly Archives

May 2017

പ്രവേശനോത്സവവും പഠനോപകരണ വിതരണവും

എടക്കഴിയൂര്‍ : അഫയൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി.എടക്കഴിയൂർ പടിഞ്ഞാറ് ഭാഗത്തെ അറുപത്തിയഞ്ചാം നമ്പർ അങ്കണവാടിയിലേക്ക് പുതുതായി വരുന്ന കുരുന്നുകൾക്ക് പ്രവേശനോത്സവവും, സ്കൂളിലേക്ക് പോകുന്ന…

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച തമിഴ് നാട്ടുകാരന്‍ അറസ്റ്റില്‍

ചാവക്കാട് : എട്ടു വയസുകാരിയെ പട്ടാപകല്‍ റോഡില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ച തമിഴ്‌നാട്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് കടലൂര്‍ കുപ്പുസ്വാമി മകന്‍ ബലറാമിനെ (38) യാണ് ചാവക്കാട് സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…

ബസ്സ്‌ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : ബസ്റ്റാന്റില്‍ സമയത്തെചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര്‍ അയ്യത്തയില്‍ വീട്ടില്‍ സുലൈമാന്‍ മകന്‍ ഷംസീറി(32) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ…

കാറിനു സൈഡ് നല്‍കാത്തത് ചോദ്യം ചെയ്തതിനു മര്‍ദനം – ബൈക്ക് യാത്രികന്‍ അറസ്റ്റില്‍

ചാവക്കാട് : കാറിനു സൈഡുകൊടുക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കാര്‍ഡൈവറെ മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത ബൈക്ക് യാത്രികരായ രണ്ടു പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പാലുവായ് കോതകുളങ്ങര വടാശേരി രാജേഷ് ( 40)…

ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ പെന്‍ഷന്‍ വിതരണം ചെയ്തു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എല്ലാ മാസവും നല്‍കി വരാറുള്ള വിധവകള്‍ക്കുള്ള പെന്‍ഷനും ഡയാലിസ് രോഗികള്‍ക്കുള്ള ധന സഹായ വിതരണവും നടന്നു. സി എച്ച് റഷീദ് ഉദ്ഘാടനം…

‘മാങ്ങേറ്’ കഴിഞ്ഞു ഇനി വിത്തേറ്

പാവറട്ടി: നാട്ടു മാമ്പഴക്കാലത്തിനായി കുട്ടികളുടെ വിത്തേറ് പരിസ്ഥിതി സംഘടനായായ എപാര്‍ട്ടി (അസോസിയേഷന്‍ ഫോര്‍ പ്രമോട്ടിംങ്ങ് എവയര്‍നെസ് റിസര്‍ച്ച് & ട്രയിനിംങ്ങ് ഇന്‍ എജുക്കേഷന്‍)ന്‍റെ നേതൃത്വത്തില്‍ നടന്നു. പുത്തൂര്‍ ഡെ കെയര്‍ സ്കൂൾ…

തങ്കപ്പു ആശാരി (67)

വടക്കേക്കാട് : കല്ലൂര്‍ തങ്കപ്പു ആശാരി (67) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: മോഹനന്‍, ശക്തീധരന്‍, മണികണ്ഠന്‍(ഗള്‍ഫ്), സുജിത, വനജ. മരുമക്കള്‍: ലത, ശാന്തി, ബിന്ദു, പരേതനായ ഹരിദാസന്‍, സുരേഷ്ബാബു(വാട്ടര്‍ അതോറിറ്റി).

പ്രതിപക്ഷ പ്രമേയം വീണ്ടും പാസ്സായി – പ്രസിഡണ്ടിന്‍റെ രാജിയാവശ്യം ശക്തം

പുന്നയൂര്‍ക്കുളം: പഞ്ചായത്ത് യോഗം കൂടാതെ ഐ.സി.ഡി.എസ് അങ്കണവാടി ടീച്ചര്‍ന്മാരെയും ഹെല്‍പ്പര്‍ന്മാരെയും തെരഞ്ഞെടുക്കുന്നതിന് കമ്മറ്റി രൂപീകരിച്ചതിനെതിരെ പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന പ്രമേയം…

പ്ലസ്ടു – അജ്മാന്‍ സ്കൂളില്‍ ചാവക്കാട് സ്വദേശിക്ക് ഉന്നത വിജയം

അജ്മാന്‍ : സി ബി എസ് ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിലെ ചാവക്കാട് സ്വദേശിയായ വിദ്യാര്‍ഥി ഉന്നത വിജയം കരസ്ഥമാക്കി.  കൊമേഴ്‌സ്  വിദ്യാര്‍ഥി കന്‍സീന കമര്‍ ആണ്  92% മാർക്ക് നേടി സ്കൂളിന്റെ അഭിമാനമായത്.  …

“റദ്ദ്ചെയ്യുവാനുള്ളതല്ല ഭക്ഷ്യ സ്വാതന്ത്ര്യം” – വെൽഫയർ പാർട്ടി

ചാവക്കാട് : വെൽഫയർ  പാർട്ടി ഗുരുവായൂർ മണ്ഡലം ചാവക്കാട്  പോസ്റ്റ്  ഓഫീസിലേക്ക്   മാർച്ച് നടത്തി.   ജില്ലാ വൈസ്  പ്രസിഡന്റ്  കെ.എ സദറുദ്ധീൻ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ഷണ്മുഖൻ വൈദ്യർ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി എം കെ…