പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഗിഫ്റ്റ് വൗച്ചര്‍ വിതരണം
ചാവക്കാട്: കടപ്പുറം അല്‍ഖൈര്‍ ചാരിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വാങ്ങാനുള്ള 750 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വിതരണം ചെയ്തു. സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മാലിക്ക് തൊട്ടാപ്പ് അധ്യക്ഷത…