കോടതി വളപ്പില്‍ സാക്ഷിക്ക് നേരെ പ്രതിയുടെ ആക്രമണം
ചാവക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മജിസ്ട്രേറ്റ് കോടതിയിൽവച്ച് സാക്ഷി പറയാനെത്തിയയാളെ ആക്രമിച്ചു.
മർദനമേറ്റ സാക്ഷി കോടതിക്കുള്ളിൽ ഓടിക്കയറി മജിസ്ട്രേറ്റിനോടു പരാതിപ്പെട്ടു. തുടര്‍ന്ന് മജിസ്ട്രറ്റ് പി.എം. സുരേഷ് പ്രതിയുടെ…