mehandi new
Monthly Archives

March 2018

സഹവർത്തിത്വത്തിന്‍റെ ആദ്യ പാഠം ആദ്യാക്ഷരത്തോടൊപ്പം – മാര്‍ ടോണി നീലങ്കാവില്‍

ചാവക്കാട്: നാടിന്റെ സംസ്കാര സമ്പന്നതയുടെ ഉറവിടങ്ങൾ സ്കൂളുകളാണെന്ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ 110 )0 വാർഷികാഘോഷം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത സൗഹാർദവും…

നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു

മന്ദലാംകുന്ന്: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു. മന്ദലാംകുന്ന് കിണറിനു കിഴക്ക് പെരുവഴിപ്പുറത്ത് സിദ്ദിഖിൻറെ ഭാര്യ ആച്ചുമ്മുവാണ് (56) മരിച്ചത്. ദേശീയപാതയിൽ കിണർ ബീച്ച് റോഡിനു സമീപം വ്യാഴാഴ്ച്ച രാവിലെ ആറോടെയാണ്…

സബ്ട്രഷറിക്ക് മുന്നില്‍ കെ എസ് എസ് പി എ ധര്‍ണ്ണ

ചാവക്കാട്: കേരള സ്റ്ററ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാവക്കാട് സബ്ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാനവ്യാപകമായി നടത്തുന്ന കൂട്ടധര്‍ണ്ണയുടെ ഭാഗമായാണ് ധര്‍ണ്ണ. സൗജന്യ ചികിത്സ പദ്ധതി…

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനെതിരെ സാമൂഹ്യ വിരുദ്ധര്‍

പാലയൂര്‍ : നന്മ പാലയൂര്‍ സ്ഥാപിച്ച ലഹരി വിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ലഹരി വിമുക്ത പാലയൂർ കാമ്പയിന്റെ ഭാഗമായി മദ്യത്തിന്റെയും, മയക്കുമരുന്ന് ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങൾ ബോധവല്‍ക്കരിക്കുന്നതിനായി സ്ഥാപിച്ച…

രക്തം നല്‍കാന്‍ നിഹാല്‍ ചാവക്കാട് നിന്നും ചെന്നൈയിലേക്ക് പറന്നു

ചാവക്കാട് : ചാവക്കാട് നിന്നും ചെന്നൈയിലേക്ക് നിഹാല്‍ (22) പറന്നു ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്‍കാന്‍. അപൂര്‍വ രക്തഗ്രൂപ്പായ 'ബോംബെ ഒ-നെഗറ്റീവി' ബ്ലഡ് ഗ്രൂപ്പുകാരനായ എം. നിഹാല്‍ തമിഴ്‌നാട് സ്വദേശി ശിവജ്ഞാനത്തിന് (53) രക്തം…

പാടശേഖരങ്ങളില്‍ കീടനാശിനി ഒഴിവാക്കി – പക്ഷികള്‍ തിരികെ എത്തിത്തുടങ്ങി

ചാവക്കാട് : കീടനാശിനി ഒഴിവാക്കി പാടശേഖരങ്ങളില്‍ പഴയ കാര്‍ഷികരീതികള്‍ തിരിച്ചെത്തിയതോടെ കീടങ്ങളെ തിന്നൊടുക്കാന്‍ വയലുകളില്‍ പക്ഷികളെത്തിത്തുടങ്ങി. രാസവളത്തോട് വിടപറഞ്ഞ് ജൈവവളങ്ങളെ മാത്രം കര്‍ഷകര്‍ ആശ്രയിച്ചതോടെയാണ് നെല്‍ച്ചെടികളില്‍…