mehandi new
Yearly Archives

2019

ദേശീയപാത – എല്ലാ നടപടികളും നിർത്തിവെക്കണം

ഒരുമനയൂർ : ദേശീയപാത ഭൂമിയേറ്റെടുക്കൽ നടപടിക്കെതിരെയുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ നടപടികളും നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ ഒരുമനയൂർ വില്ലേജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പാലിക്കാതെയും പുനരധിവാസ…

എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, നാട്ടിക മണപ്പുറത്തെ പ്രശസ്ത സാമൂഹിക സാംസ്ക്കാരിക കലാരംഗത്തെ സജീവ സാനിധ്യവും പത്ര പ്രവർത്തകനും, മെസേജ് പബ്ലിക്കേഷൻ സ്ഥാപകനുമായ എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ ഏങ്ങണ്ടിയൂർ…
Rajah Admission

മത്തിക്കായലിൽ നൂറോളം ചാക്ക് മാലിന്യം – പ്രതിഷേധം ശക്തമാകുന്നു

ചാവക്കാട് : മത്തിക്കായലിൽ മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്ലാങ്ങാട് വൈലിയിൽ നിന്നും ഇരട്ടപ്പുഴയിലേക്ക് കടക്കുന്ന പാലത്തിനു സമീപത്തു നിന്നാണ് മത്തിക്കായലിലേക്ക് നൂറോളം പ്ലാസ്റ്റിക് ചാക്കിൽ നിറച്ച മാലിന്യ കെട്ടുകൾ…
Rajah Admission

ശക്തമായ കടലേറ്റം – കല്യാണപ്പന്തൽ കടലെടുത്തു

ചേറ്റുവ: രണ്ട് ദിവസമായി കടപ്പുറം മുനക്കകടവ്, മൂസാറോഡ്, വെളിച്ചെണ്ണപടി ഭാഗത്തു ശക്തിയായ തിരമാലകൾ അടിച്ചു വീടുകൾക്ക് ചുറ്റും വെള്ളം കേറി. അഹമ്മദ് ഗുരുക്കൾ റോഡിലേക്കും, പഞ്ചായത്തിന്റെ ലേഡീസ് റോഡ് ഭാഗത്തും വെള്ളകെട്ടു അനുഭവപ്പെട്ടു.…
Rajah Admission

പീഡനം – യുവതിയുടെ പരാതിയിൽ 12 വർഷത്തിന് ശേഷം അറസ്റ്റ്

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് 12 വർഷത്തിനു ശേഷം അറസ്റ്റിൽ. പുതുപൊന്നാനി കുഞ്ഞീമിന്റകത്ത് വീട്ടിൽ അലി (47)യെയാണ് ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മനേക്,…
Rajah Admission

ഉംറ ബസ്സപകടം – പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി മരിച്ചു

ചാവക്കാട് : ഉംറ തീർത്ഥാടന സംഘം സഞ്ചരിച്ച ബസിനു പിറകിൽ  ട്രെയ്‌ലർ ഇടിച്ച് പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി മരിച്ചു. ചാവക്കാട് മംന്ദലംകുന്ന് പാപ്പാളി സ്വദേശി പടിഞ്ഞാറയിൽ പരേതനായ സെയ്ദാലി മകൻ അബൂ അബൂബക്കർ (48)ആണ് മരിച്ചത്. ദമാമിൽ…
Rajah Admission

ഗുരുവായൂരിലെ ബൈക്കപകടം മരണം രണ്ടായി

ഗുരുവായൂർ : സ്കൂട്ടറിന് പിറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടെ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊണ്ടരാംവളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (22) ആണ് മരിച്ചത്. ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ കഴിഞ്ഞ…
Rajah Admission

ദുരിത പാത ദുരന്ത പാത – ദേശീയ പാതയിലെ കുഴിയിൽ ചാടി കണ്ടയ്നർ ലോറി ചെരിഞ്ഞു

തിരുവത്ര : ചാവക്കാട് - പൊന്നാനി ദേശീയ പാതയിലെ കുഴിയിൽ ചാടി കണ്ടയ്നർ ലോറി ചെരിഞ്ഞു. തിരുവത്ര സ്കൂളിനടുത്ത് ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മണത്തല മുതൽ മന്നലാംകുന്ന് വരെയുള്ള ദേശീയ പാത ഗതാഗതയോഗ്യമല്ലാതെ ആയിട്ട് മാസങ്ങളായി. മഴ…
Rajah Admission

മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എ സലീമ (86) അന്തരിച്ചു

ഗുരുവായൂർ : മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എ സലീമ (86) അന്തരിച്ചു. മണത്തല ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇടതു പക്ഷ അധ്യാപക സംഘടനയുടെ ആദ്യ കാല നേതാവും കേച്ചേരി അൽഅമീൻ ഹൈസ്കുളിലെ പ്രധാന അധ്യാപകനുമായിരുന്ന…
Rajah Admission

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഗുരുവായൂർ : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഗുരുവായൂർ മുപ്പത്തിയേഴാം വാർഡിൽ ദേവസ്വം ക്വാർട്ടേഴ്സിനടുത്ത് കരുവന്നൂര്‍ പടിഞ്ഞാട്ട് വീട്ടില്‍ ശിവരാജിന്റെ മകന്‍…