തകർന്നു കിടക്കുന്ന ദേശീയപാതയുടെ ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ
ചാവക്കാട്: തകർന്നു കിടക്കുന്ന ദേശീയപാതയുടെ ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ മാത്രമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്.
ദേശീയപാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച്
മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി…