mehandi new
Monthly Archives

August 2020

നവീകരിച്ച തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ഉദ്ഘാടനം നാളെ വൈകീട്ട് 3 ന്

ഗുരുവായൂർ : സമഗ്ര നവീകരണം പൂര്‍ത്തിയാക്കിയ തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ആശീര്‍വാദവും ഉദ്ഘാടനവും ഓഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ്

ദേശിയ പാത ഹിയറിംഗ് അടിയന്തിരമായി നിർത്തിവെക്കണം – വെൽഫെയർ പാർട്ടി

ചാവക്കാട് : ദേശിയ പാത വികസനത്തിനെന്നപേരിൽ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനവുമായി സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മുന്നോട്ട്പോവുകയാണ്. പുതിയ വിജ്ഞാപന പ്രകാരം ഇരകൾ എല്ലാരേഖയും സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. അറുപതു കഴിഞ്ഞവർ റിവേഴ്‌സ്
Rajah Admission

റേഷൻ വിഹിതം മറ്റൊരാൾ തട്ടിയെടുക്കുന്നതായി പരാതി – ഒരേ നമ്പറിൽ രണ്ടു കാർഡുകൾ അനുവദിച്ച് സപ്ലൈ…

ചാവക്കാട് : തന്റെയും മക്കളുടെയും ഭർത്താവിന്റെയും ഉൾപ്പെടെ അഞ്ചുപേരുടെ സൗജന്യ റേഷൻ ഉൾപ്പെടെയുള്ള റേഷൻ വിഹിതം മറ്റൊരാൾ തട്ടിയെടുക്കുന്നതായി പരാതി. തിരുവത്ര സ്വദേശി തെരുവത്ത് കലാമിന്റെ ഭാര്യ ഷാഹിതയാണ് പരാതിക്കാരി. റേഷൻ വാങ്ങാൻ
Rajah Admission

ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികനും പത്ത് വയസ്സ്കാരനും പരിക്ക്

അകലാട്: ബദർപള്ളിക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികനും പത്ത് വയസ്സ്കാരനും പരിക്ക്. അണ്ടത്തോട് മുഹാദ് (10), പുന്നയൂർ സ്വദേശി കൈപ്പടയിൽ കുഞ്ഞിമുഹമ്മദ് (71) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ
Rajah Admission

പുന്നയൂർക്കുളം മാവിൻചുവട് സ്വദേശി വി അഷറഫ് ഗുരുവായൂർ എസ് ഐ ആയി ചുമതലയേറ്റു

ഗുരുവായൂർ : പുന്നയൂർക്കുളം മാവിൻചുവട് സ്വദേശി വി അഷറഫ് ഗുരുവായൂർ എസ് ഐ ആയി ചുമതലയേറ്റു. ഇരുപത്തിയേഴു വർഷമായി പോലീസിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ചാവക്കാട്, ഗുരുവായൂർ സ്റ്റേഷനുകളിലും തൃശൂർ റെയിൽവേയിലും, സ്റ്റേറ്റ്‌ സ്‌പെഷൽ ബ്രാഞ്ചിലും
Rajah Admission

വടക്കേക്കാട് താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വടക്കേകാട്: പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. മൂന്നാം വാർഡ് പറയങ്ങാട് മുരിയന്തടത്തെ എട്ട് വീടുകളിൽ വെള്ളം കയറി. ഇവരെ വൈലത്തൂർ സേക്രഡ്‌ ഹാർട്ട് കോൺവെന്റിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പെരുന്തോട് കരകവിഞ്ഞ്
Rajah Admission

കോവിഡ് മഹാമാരിക്കിടയിൽ ദേശീയപാത ഹിയറിങ്ങ്: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ആക്ഷൻ കൗൺസിൽ

ചാവക്കാട്: കോവിഡ് മഹാമാരിയുടെ സാമൂഹിക വ്യാപനം ദിനംപ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ദേശീയപാത ഹിയറിങ്ങ് നടത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല കമ്മിറ്റി പ്രസ്താവിച്ചു. കോവിഡ്
Rajah Admission

അപകട ഘട്ടങ്ങളിൽ തുണയായി ഗുരുവായൂർ സിവിൽ ഡിഫെൻസ് ആർമി

ഗുരുവായൂർ : വെള്ളക്കെട്ട് മൂലം ദുരിതത്തിലായ പ്രദേശങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്ത് ഗുരുവായൂർ സിവിൽ ഡിഫെൻസ് ടീം. കടലേറ്റം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന ചാവക്കാട് അഞ്ചങ്ങാടി ഭാഗം, വെള്ളക്കെട്ടിലായ എളവള്ളി കാക്കതുരുത്തി, വടക്കേക്കാട്
Rajah Admission

തീകൊളുത്തി ആത്മഹത്യശ്രമം – യുവതി മരിച്ചു

ചാവക്കാട്: പുന്ന റോഡിൽ രാജാ സ്കൂളിനടുത്ത് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കോഴിക്കുളങ്ങര ചെറുപറമ്പിൽ വീട്ടിൽ ബിജീഷിന്റെ ഭാര്യ പ്രമീത (33) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.45 ഓടെ വീടിനകത്തു വെച്ചാണ്
Rajah Admission

ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ സബ് എൻജിനീയറായിരുന്നു. മറ്റം കാക്കശേരി കുടുംബാംഗം ലൂസിയാണ് ഭാര്യ. മക്കൾ: ജോഷി മോഹൻ (ശിൽപ്പിക കൺസ്ട്രക്ഷൻസ്, ഗുരുവായൂർ), ജെസി (അധ്യാപിക, ഡി പോൾ,