mehandi new
Yearly Archives

2020

അകലാട് കോവിഡ് മരണം

പുന്നയൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചാംകല്ല് സ്വദേശി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് 70 വയസ്സുകാരി മരിച്ചത്.പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ് ഇത്.പതിനെട്ടാം വാർഡിലെ മൂന്നൈനിയിലെ

പുന്നയൂർ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 9 പേർക്ക് കോവിഡ്

പുന്നയൂർ: പഞ്ചായത്തിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തെക്കേ പുന്നയൂരിൽ ഒരുകുടുംബത്തിലെ ഏഴ് പേർക്ക് രോഗം കണ്ടെത്തി. ഒരു ഗർഭണിയും രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എടക്കര വെസ്റ്റിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

കൃഷിഭവൻ ജീവനക്കാരി ഉൾപ്പെടെ വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കോവിഡ്

വടക്കേകാട്: വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് കൃഷിഭവൻ ജീവനക്കാരിക്കും വൈലത്തൂർ, കൊച്ചന്നൂർ എന്നിവടങ്ങളിൽ ഓരോർത്തർക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുന്നയൂർക്കുളത്ത് 18

പുന്നയൂർക്കുളത്ത് കോവിഡ് മരണം

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പരൂർ ഡ്രീം പാലസിനടുത്ത് താമസിക്കുന്ന 65 കാരൻ കോവിഡ് ബാധിച്ച് മരിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ് ഇത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന

എറണാകുളത്ത് ബൈക്കപകടം : തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : എറണാകുളത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് തിരുവത്ര പതിനാലാം വാർഡിൽ കൊപ്ര ഫസലു മരിച്ചു. ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചാണ് അപകടം.അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്ന

റെഡ് അലർട്ട്: ചാവക്കാട് താലൂക്കിൽ ക്യാമ്പ് തുടങ്ങി

ചാവക്കാട് : കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാവക്കാട് താലൂക്കിൽ ക്യാമ്പ് ആരംഭിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ വെള്ളക്കെട്ടിലായ 4 കുടുംബങ്ങളെ പറയങ്ങാട്ട് കിഴക്കേ മദ്രസയിലേക്ക് മാറ്റി

പുന്നയൂർക്കുളത്ത് 21 പേർക്ക് കോവിഡ് ചാവക്കാട് നാല് വടക്കേകാട് രണ്ട്

ചാവക്കാട് : പുന്നയൂർക്കുളം പഞ്ചായത്തിൽ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു വാർഡ് മെമ്പർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കേകാട് പഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളിക്കും രോഗമുള്ളതായി കണ്ടെത്തി. വടക്കേകാട്

വടക്കേകാട് പുന്നയൂർ കടപ്പുറം ഗുരുവായൂർ ചാവക്കാട് 23 പേർക്ക് ഇന്ന് കോവിഡ്

ചാവക്കാട് : ചാവക്കാട് മേഖലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 23 പേർക്ക്. വടക്കേകാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളിൽ ഇന്ന് 15 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.വടക്കേക്കാട് പഞ്ചായത്തിൽ പറയങ്ങാട് മൂന്നാം വാർഡിൽ 3 പേർക്കും

ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് ഭാഗം കുടുംബങ്ങൾ വെള്ളത്തിൽ തന്നെ

വി അബ്ദു ചേറ്റുവ: ചേറ്റുവ ചുള്ളിപ്പടി പ്രദേശത്തെ വെള്ള കെട്ടിന്ന് ഇനിയും പരിഹാരമായില്ല. മഴ ആരംഭിക്കുന്നതോടെ ഈ പ്രദേശത്തെ ഒട്ടനവധി വീടുകളും റോഡുകളും വെള്ള ക്കെട്ടിലാവും. വര്ഷങ്ങളായി ഈ ദുരിതം പേറിയാണ് ഇവിടത്തുകാരുടെ മഴക്കാല ജീവിതം.

പുന്നയൂർക്കുളത്ത് കോണ്ഗ്രസ് നേതാവിന് കോവിഡ്; പെരിയമ്പലം അണ്ടത്തോട് മേഖലയിൽ ജാഗ്രതാ നിർദേശം

പുന്നയൂർക്കുളത്ത് കോണ്ഗ്രസ് നേതാവിന് കോവിഡ്; പെരിയമ്പലം അണ്ടത്തോട് മേഖലയിൽ ജാഗ്രതാ നിർദേശം പുന്നയൂർക്കുളം: കോണ്ഗ്രസ് നേതാവ് ഉൾപ്പെടെ നാലു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ രണ്ടു