mehandi new
Yearly Archives

2020

പ്രകൃതിവിരുദ്ധ പീഡനം – യുവാവ് അറസ്റ്റിൽ

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുന്ന കാഴുങ്ക വീട്ടില്‍ രാഹുലി(ലാലു 23)നെയാണ് പോക്‌സോ വകുപ്പ് ചുമത്തി എസ്.എച്ച്.ഒ. അനില്‍കുമാര്‍ ടി.മേപ്പിള്ളിയുടെ…

പാലപ്പെട്ടി കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു

പാലപ്പെട്ടി : കാപ്പിരിക്കാട് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു പാലപ്പെട്ടി ഐസ് പ്ലാൻ്റിനു സമീപം താമസിക്കുന്ന ചിന്നാലി മുഹമ്മദ് എന്നവരുടെ ചെറുമകൻ ഫാസിൽ, കല്ലുങ്ങൽ ലത്തീഫ് മകൻ സിയാൻ(16) എന്നിവരാണ് കടലിൽ കുളിക്കാനിറങ്ങി…

കോവിഡ്‌ : കടപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

ഒരുമനയൂർ : കോവിഡ് മൂലം കടപ്പുറം  സ്വദേശി മസ്കത്തിൽ മരിച്ചു. ആറങ്ങാടി   തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ…

വടക്കേകാട് ഉൾപ്പെടെ ജില്ലയിൽ ആറു പഞ്ചായത്തുകളിൽ നിരോധനാജ്ഞ

ചാവക്കാട് : വടക്കേകാട് പഞ്ചായത്ത് ഉൾപ്പെടെ തൃശ്ശൂർ ജില്ലയിൽ 6 പഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നും, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനാലും വടക്കേകാട്,…

ആരോഗ്യ പ്രവർത്തകന് കോവിഡ് – വടക്കേകാട് ഹെൽത്ത് സെന്റർ അടച്ചു പൂട്ടി

വടക്കേകാട് : ആരോഗ്യ പ്രവർത്തകനായ വടക്കേകാട് ഹെൽത്ത് സെന്റർ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. അടാട്ട് സ്വദേശിയായ 38 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഹെൽത്ത് സെന്റർ അടച്ചു പൂട്ടി. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും…

എങ്ങണ്ടിയൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു – സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 40 പേർ…

ചാവക്കാട് : കേരളത്തിൽ വീണ്ടും കോവിഡ് മരണം. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ബി എൽ എസ് ക്ലബ്ബിന് സമീപം വഴി നടയ്ക്കൽ കുമാരൻ (87) ആണ് രോഗം ബാധിച്ച് മരിച്ചത്. ശ്വാസംമുട്ടലിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ…

ലോക പരിസ്ഥിതി ദിനം ആചരിച്ചു

പുന്നയൂർ:- മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി "വെയിലാറും മനസ്സ്‌ നിറയും" എന്ന മുദ്രാവാക്യത്തിൽ നടത്തുന്ന ഒരു മരം നടാം എന്ന പദ്ധതിയുടെ പുന്നയൂർ പഞ്ചായത്ത് തല ഉദ്ഘാടനം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിൽ വൃക്ഷ തൈ നട്ട് പഞ്ചായത്ത്…

പരിസ്ഥിതി ദിനത്തിൽ പരിസര ശുചീകരണം നടത്തി വിക്ടറി പുന്നയൂർ

പുന്നയൂർ : ലോക പരിസ്ഥിതി ദിനമായ ജൂണ് അഞ്ചിന് തെക്കേ പുന്നയുരിന്റെ വിവിധ പ്രദേശങ്ങളിൽ തണൽ മരങ്ങൾ നട്ടും, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപെട്ടും വിക്ടറി ക്ലബ്ബ് മാതൃകയായി. കാനകളും യാത്രക്കാർക്ക് ഏറെ കാലമായി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്ന…

കാറിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. മണത്തല പരപ്പിൽതാഴം സ്വദേശി പ്രകാശൻ (44) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 ന് മണത്തല കാണംകോട്ട്‌ സ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടം…

നിയന്ത്രണം വിട്ട കാർ ഖബർസ്ഥാനിലേക്ക് പാഞ്ഞു കയറി – യുവതിക്ക് പരിക്ക്

ചാവക്കാട് : പൊന്നാനി ചാവക്കാട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഖബർസ്ഥാനിലേക്ക് പാഞ്ഞു കയറി. ഇന്ന് വൈകുന്നേരം അകലാട് ജുമാമസ്ജിദ് ഖബർസ്ഥാനിലേക്കാണ് കാർ പാഞ്ഞു കയറിയത്. കാൽനട യാത്രക്കാരിയായ അകലാട് സ്വദേശിനിയായ യുവതിയെ സാരമല്ലാത്ത…