mehandi banner desktop

വിയോഗം

fairy tale

ചാവക്കാട് : തിരുവത്ര ഗാന്ധി നഗറിന് സമീപം താമസിക്കുന്ന പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസ് ഭാര്യ മറിയം ബീവി(91) പുന്നയിലുള്ള മകന്റെ വീട്ടിൽ വെച്ച് നിര്യാതയായി. കബടക്കം വെള്ളിയാഴ്ച 10മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൽ ജമാൽ, റസിയ, സഹിയ, ഹാശിം, പരീദ്, അബ്ദുൽ ഗഫൂർ, പരേതയായ ഹാജിറാ ബീവി. മരുമക്കൾ: പരേതനായ മുഹമ്മദ്‌ മോനു, ഹനീഫ, ഫൈസൽ, സമീറ, ഷാനിബ, ബൽകീസ്, ഫസീല.

planet fashion

Comments are closed.