കണക്ട് ടു വർക്ക്’ അപേക്ഷിക്കാം
നൈപുണ്യപരിശീലനം നടത്തുന്നവർക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സഹായധനം നൽകുന്ന മുഖ്യമന്ത്രിയുടെ. കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
വിവരങ്ങൾക്ക്: eemployment.kerala.gov.in
!-->!-->!-->!-->!-->…

