രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
ചാവക്കാട്: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ തിരുവത്ര രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു.…

