പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ ദുക്റാന ഊട്ടു തിരുന്നാളും തര്‍പ്പണ തിരുന്നാള്‍ കൊടിയേറ്റവും ജൂലായ്…
പാലയൂര്‍ : ചരിത്ര പ്രസിദ്ധമായ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ദുക്റാന ഊട്ടു തിരുന്നാളും , തര്‍പ്പണ തിരുന്നാള്‍ കൊടിയേറ്റവും ജൂലായ് മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ . ജോസ്…