ദുരിതയാത്ര – തകര്‍ന്ന റോഡും വെള്ളക്കെട്ടും
പുന്നയൂര്‍: തെക്കേ പുന്നയൂരില്‍ തകര്‍ന്നു കിടക്കുന്ന റോഡില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലാകുന്നു.
പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിനു കിഴക്ക് എടക്കര, തെക്കപുന്നയൂര്‍, ആലാപ്പാലം എന്നിവിടങ്ങളിലേക്കുള്ള മൂന്ന് റോഡുകള്‍ ചേരുന്ന…