mehandi new

ചരമം

ചാവക്കാട്:  ചൊവ്വല്ലൂര്‍ പരേതനായ ജെയ്ക്കബ് ഭാര്യ മര്‍ഗ്ഗലീത്ത (86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 30ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ പോള്‍, ലാസര്‍, ലില്ലി, ജെയ്ക്കബ്, ജോയ്‌സി. മരുമക്കള്‍:…

ലഹരി വില്‍പ്പന യുവാക്കള്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : മദ്യ വില്‍പ്പനനടത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ കൊഴക്കി വീട്ടില്‍ അജയനെയാണ് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.തോമസിന്റെ നിര്‍ദേശ പ്രകാരം പ്രിവന്റീവ് ഓഫീസര്‍ സി.ജിന്റോ ജോണും സംഘവും…

ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ. ഒന്നരക്കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനം

ഗുരുവായൂര്‍ : ക്ഷേത്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒന്നരക്കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. തൃശ്ശൂര്‍ റേഞ്ച് ഐ. ജി. എം. ആര്‍ അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. ഭക്തജന തിരക്ക്…

വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി

ഗുരുവായൂര്‍ : എന്‍.ഐ.ആര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി. ജി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ അധ്യക്ഷ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശി വാറണാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി…

ചരമം

ഗുരുവായൂര്‍ : പഞ്ചാരമുക്ക് തൃപ്പുറ്റ പിഷാരത്ത് വേണുഗോപാലന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: ലത. മകന്‍ :പ്രവീണ്‍. മരുമകള്‍ : ആശ

ആനത്തവളത്തില്‍ ഇടഞ്ഞ കൊമ്പനെ മയക്കുവെടിവെച്ച് തളച്ചു

ഗുരുവായൂര്‍ : പുന്നത്തൂര്‍ ആനത്താവളത്തില്‍ ഇടഞ്ഞ് മണിക്കൂറുകളോളം ഭീതിപരത്തിയ ആനയെ മയക്കുവെടി വച്ച് തളച്ചു. ദേവസ്വം കൊമ്പന്‍ പീതാംബരനാണ് ഇന്നലെ രാവിലെ പതിനൊന്നോടെ ഇടഞ്ഞത്. മദപ്പാടിലായിരുന്ന കൊമ്പന് പട്ട നല്‍കാനായി പാപ്പന്മാര്‍…

സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്

ചാവക്കാട്: സ്കൂള്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്ക്. വട്ടെകാട് പി കെ എം എച്ച് എം യു പി സ്കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. സ്കൂളിലേക്ക് കുട്ടികളെ എടുക്കാനായി പോകുമ്പോള്‍ തോട്ടാപ്…

കടപ്പുറം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി കടലാക്രണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ പോയിട്ട് ഒരാഴ്ച്ചയിലേറെയായിട്ടും കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര നടപടിക്കായി അധികൃതര്‍ ഒന്നും…

ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

കടപ്പുറം: ജനകീയസൂത്രണം 2015-16 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയ ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂക്കന്‍ കാഞ്ചാന അധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി…

ചരമം

ചാവക്കാട്: ബ്‌ളാങ്ങാട് കല്ലുങ്ങല്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് പെരിങ്ങാട്ട് പരേതനായ കറുപ്പുണ്ണിയുടെ ഭാര്യ കുഞ്ഞു (75) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍: വിശ്വനാഥന്‍, നളിനി, ഉഷ. മരുമക്കള്‍: അര്‍ജുനന്‍,…