കൂടിക്കാഴ്ച ഞായറാഴ്ച
ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളജിലെ ഇംഗ്ലീഷ് (3), മലയാളം (6), ഹിന്ദി (1), സംസ്കൃതം (1), ഇക്കണോമിക്സ് (1), കൊമേഴ്സ് (2), ഫിസിക്സ് (1), മാത്തമാറ്റിക്സ് (1), ബോട്ടണി (3), ന്യൂട്രീഷ്യന്‍ (1) എന്നീ വിഷയങ്ങളിലെ ഗെസ്റ്റ് അധ്യാപകരുടെ…