Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ബൈക്കിൽ നിന്നും തലകറങ്ങി വീണ് അപകടം – രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്
അകലാട് : ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നയാൾ തലകറങ്ങി വീണ് അപകടം. രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അകലാട് മൂഹിയുദ്ദീൻ പള്ളി പരിസരത്താണ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും തല!-->…
കാറ്റിൽ കൂടിളകി കടന്നൽ കുത്തേറ്റു നിരവധി പേർക്ക് പരിക്ക് – വളർത്തു നായ ചത്തു
പുന്നയൂർക്കുളം: കിഴക്കേ ചെറായി കളരിക്കൽ ക്ഷേത്രത്തിനോട് ചേർന്ന പറമ്പിലെ മാവിൽ ഉണ്ടായിരുന്ന കടന്നൽകൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ചൂൽപ്പുറം വിശ്വന്റെ വളർത്തുനായയാണ് കടന്നൽ!-->…

റോഡിലേക്ക് ചാഞ്ഞു കിടന്ന മരക്കൊമ്പ് കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം – സൈക്കിൾ യാത്രികനു…
ചാവക്കാട് : റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന മാവിൻ തടി കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം. സൈക്കിൾ യാത്രികന് പരിക്കേറ്റു. ചാവക്കാട് കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി 6.45 ഓടെ ഓവുങ്ങലിനും കോടതിപ്പടിക്കും മദ്ധ്യേ സംസ്ഥാന!-->…

നിയന്ത്രണം വിട്ട താർ എസ് യു വി ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചു – ബ്ലങ്ങാട്…
ബ്ലാങ്ങാട് : നിയന്ത്രണം വിട്ട താർ എസ് യു വി റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചു. ബ്ലങ്ങാട് ദ്വാരക ബീച്ചിൽ ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ചിൽ നിന്നും അമിത വേഗതയിൽ വരികയായിരുന്ന!-->…

ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം -ലോറി കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചേറ്റുവ : ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റോഡരികിൽ നിന്നിരുന്ന ബൈക്ക് യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു. പാവറട്ടി വേണമാവനാട് സ്വദേശി മമ്മസ്രായില്ലത്ത് സെയ്തു മകൻ അബൂബക്കർ (52) ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന്!-->…

ചാവക്കാട് മുല്ലത്തറയിൽ ലോറി ബൈക്കിലിടിച്ച് അപകടം – ലോറിക്കടിയിൽപെട്ട ബൈക്ക് മീറ്ററുകളോളം…
ചാവക്കാട് : ലോറിയും ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായ പരിക്കേറ്റ മുല്ലശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ ( 49 ) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ!-->…

ചാവക്കാട് ബീച്ചിൽ രണ്ടു പേരെ കടലിൽ കാണാതായി ഒരാളുടെ മൃതദേഹം കണ്ടെത്തി ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി
ബ്ലാങ്ങാട് : കടൽ കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശികളെ കടലിൽ കാണാതായി. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അശ്വിൻ ജോൺസ് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആശ്വന്തിനെ നാട്ടുകാർ!-->…

ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ!-->…

എടക്കഴിയൂരിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം – സ്കൂട്ടർ യാത്രികൻ മരിച്ചു
ചാവക്കാട് : എടക്കഴിയൂരിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന്!-->…

റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ച് അപകടം – യുവാവിന് പരിക്കേറ്റു
പാവറട്ടി : മദ്യലഹരിയിൽ റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ചു അപകടം യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെ ചാവക്കാട് പാവറട്ടി റൂട്ടിൽ കശ്മീർ റോഡിനു സമീപമാണ് സംഭവം. റോഡരികിലെ കാനയുടെ സ്ലാമ്പില്ലാതെ കിടക്കുന്ന!-->…
