Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
accident
അകലാട് അപകട മരണം – നരഹത്യക്ക് കേസെടുക്കണം
ചാവക്കാട് : അകലാട് അപകടത്തിൽ രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി. ഷറഫുദ്ദീൻ ആവശ്യപ്പെട്ടു.മതിയായ സുരക്ഷാസംവിധാനമൊരുക്കാതെ തുറന്ന വാഹനത്തിൽ അമിത!-->…
അകലാട് അപകട മരണം – സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു
ചാവക്കാട് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാതയിൽ ചരക്ക് ലോറികൾ ചീറിപ്പായുന്നു. യാതൊരുവിധ സുരക്ഷാ നടപടികളും ഇല്ലാതെയാണ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ ദേശീയപാതയിൽ അമിതാവേഗതയിൽ പാഞ്ഞു കൊണ്ടിരിക്കുന്നത്. പുന്നയൂർ പഞ്ചായത്ത് എടക്കഴിയൂർ!-->…
അകലാട് ഓടിക്കൊണ്ടിരുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ…
എടക്കഴിയൂർ : ഓടിക്കൊണ്ടിരുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ അകലാട് സ്‌കൂളിന് സമീപമാണ് അപകടം. എടക്കഴിയൂർ അകലാട് സ്വദേശികളായ പുതുവീട്ടിൽ മഠത്തിൽ പറമ്പിൽ മുഹമ്മദ് ഹാജി!-->…
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അണ്ടത്തോട് സ്വദേശി മരിച്ചു
പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരൻപടി സ്വദേശി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) മരിച്ചു.
കഴിഞ്ഞ അഞ്ചാം തിയതി തിങ്കളാഴ്ച വൈകീട്ടായിരുന്നു ബൈക്കിടിച്ച് പരിക്കേറ്റത്. സാരമായ!-->!-->!-->…
അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 ൽ വീണ്ടും അപകടം. അകലാട് കാദിരിയ പള്ളിക്ക് സമീപം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മന്നലാംകുന്ന് മൂഹിയുദ്ദീൻ പള്ളി സ്വദേശി!-->…
മന്നലാംകുന്ന് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 മന്നലാംകുന്ന് കാറ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി ഞാലിൽ വീട്ടിൽ സുനിൽ (40). ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെ!-->!-->!-->…
ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കല്ലുംപുറം സ്വദേശി കിടങ്ങത്ത് സോജൻ (54)നെയാണ് തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി മുതൽ കാണാതായ സോജനെ ഇന്നു!-->!-->!-->…
അകലാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരുമനയൂർ സ്വദേശി മരിച്ചു
പുന്നയൂർ : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനിയിൽ താമസിക്കുന്ന ഒരുമനയൂർ പണിക്കവീട്ടിൽ സതീശൻ (53)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ അകലാട് ഒറ്റയിനി ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പൊന്നാനി ഭാഗത്തേക്ക്!-->!-->!-->…
ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു
ഗുരുവായൂർ : ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ ( 82) ആണ് മരിച്ചത്.കഴിഞ്ഞ മാസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ വെച്ചായിരുന്നു അപകടം!-->!-->!-->…
തലക്ക് ക്ഷതമേറ്റ നിലയിൽ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു
ഗുരുവായൂർ : തലക്ക് ക്ഷതമേറ്റ നിലയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുരുവായൂർ സ്വദേശിയായ യുവതി മരിച്ചു. ഗുരുവായൂർ പണയങ്കാട്ടിരി സ്വദേശിയായ ചൂൽപുറം താമസിക്കുന്ന പടിഞ്ഞാറേനട വീട്ടിൽ ഹസീന (47)യാണ് മരിച്ചത്. കഴിഞ്ഞ!-->!-->!-->…

