Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
ചാവക്കാട്: ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എടക്കഴിയൂര്‍ ആറാംകല്ലിന് പടിഞ്ഞാറ് താമരശ്ശേരി ബാബുവിന്‍്റെ മകന്‍ ലാല്‍കൃഷ്ണയാണ് (19) മരിച്ചത്. പാവറട്ടി സെന്‍്റ് ജോസഫ് കോളജില്‍ ഒന്നാം…
മാവില്‍ നിന്നും വീണ് ബംഗാളി യുവാവ് മരിച്ചു
ചാവക്കാട് : മാങ്ങ പറിക്കാന്‍ മാവില്‍ കയറിയ ബംഗാളിയുവാവ് മാവില്‍ നിന്നും വീണുമരിച്ചു. എസ് കെ ബാക്തിര്‍ മകന്‍ എസ് കെ സുഫൈല്‍ (25) ആണ് മരിച്ചത്. മാങ്ങ പൊട്ടിച്ച് വില്‍ക്കുന്ന അകലാട് സ്വദേശികള്‍ക്കൊപ്പം മാങ്ങപറിക്കാന്‍ പോയതായിരുന്നു.…
പുതിയറയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണശാലക്ക് തീപിടിച്ചു – 15 ലക്ഷം രൂപയുടെ നഷ്ടം
ചാവക്കാട്: പുതിയറയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണശാലക്ക് തീപിടിച്ചു. തിരുവത്ര പുതിയറയിലെ ടോപ് ഫോം ഫര്‍ണീച്ചര്‍ കമ്പനിയുടെ നിര്‍മാണശാലയാണ് കത്തി നിശിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന്…
വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ ടാക്സിക്കുമീതെ മരക്കൊമ്പുകള്‍ ഒടിഞ്ഞ് വീണു
പുന്നയൂര്‍: മരക്കൊമ്പുകള്‍ ഒടിഞ്ഞ് വീണ് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ ടാക്സിക്കു കേടു പറ്റി.
അകലാട് മുഹ് യുദ്ധീന്‍ പള്ളി ഗ്രീന്‍ ഹോട്ടലിനു സമീപം വിരുത്തിയില്‍ അബ്ദുറഹ്മാന്‍്റെ വീടിനു മുന്നിലെ ഞാവല്‍ മരത്തിന്‍്റെ കൊമ്പുകളാണ്…
ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു
ചാവക്കാട്: ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ കോട്ടപ്പടി സ്വദേശി ഗുരുവായൂര്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ നിര്‍മലിനാണ് (26) പരിക്കു പറ്റിയത്. അകലാട് നബവി പ്രവര്‍ത്തകരത്തെി ഇയാളെ മുതുവട്ടൂര്‍ രാജ,…
രണ്ടിടത്ത് വാഹനാപകടം – ഒരാള്‍ മരിച്ചു മൂന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട്: താലൂക്ക് ആസ്പത്രി ജങ്ഷനിലും എടക്കഴിയൂരിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താലൂക്ക് ആസ്പത്രി ജങ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാള്‍…
ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി…
ചാവക്കാട്: കവുങ്ങ് കയറ്റിപോവുകയായിരുന്ന പിക്കപ്പ് വാന്‍ ബ്ലാങ്ങാട് ബീച്ച് സെന്ററിന് സമീപം എതിരെ വന്ന പെട്ടിഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ പിക്കപ്…

